പരിക്ക് ഭേദമായി; മാധവൻ സിനിമ പൂർത്തിയാക്കി
Tuesday, April 24, 2018 10:47 AM IST
തോ​ളെ​ല്ലി​ന് ശ​സ്‍​ത്ര​ക്രി​യ ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ന​ട​ൻ മാ​ധ​വ​ൻ പ​രിക്ക് ഭേ​ദ​ദ​മാ​യി വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്. സ​വ്യ​സാ​ചി​യെ​ന്ന ചി​ത്രം പൂ​ര്‍​ത്തി​യാ​ക്കി​യ വി​വ​രം മാ​ധ​വ​ൻ ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്.

തെ​ലു​ങ്ക് ചി​ത്ര​മാ​ണ് സ​വ്യ​സാ​ചി. ആ​ദ്യ​മാ​യാ​ണ് മാ​ധ​വ​ൻ തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. നാ​ഗ​ചൈ​ത​ന്യ​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷം ചെ​യ്യു​ന്നു.സ​വ്യ​സാ​ചി മ​നോ​ഹ​ര​മാ​യ സി​നി​മ​യാ​യി​രി​ക്കു​മെ​ന്നും മാ​ധ​വ​ൻ പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യ മൂ​ലം രോ​ഹി​ത് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന സി​ന്പ, ന​വ്ദീ​പ് സിം​ഗി​ന്‍റെ ചി​ത്രം എ​ന്നി​വ​യി​ൽ നി​ന്ന് മാ​ധ​വ​ൻ പി​ന്മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.