മാ​രാ​യി​ൽ മാ​ധ​വ​ന്‍റെ മാ​ര​ക ലു​ക്ക്
Saturday, July 7, 2018 10:12 AM IST
ഹി​റ്റു​ക​ളു​ടെ തോ​ഴ​ൻ മാ​ധ​വ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​ണ് താ​രം എ​ത്തു​ന്ന​ത്. മാ​രാ​യി​ലെ ലു​ക്ക് താ​രം ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഈ ​ചി​ത്രം പ​ങ്കു​വച്ച​ത്. ചി​ത്ര​ത്തി​നാ​യി താ​രം ന​ട​ത്തി​യ മേ​ക്കോ​വ​ർ പ്ര​ശം​സ​നീ​യം എ​ന്നാ​ണ് ആ​രാ​ധ​ക പ​ക്ഷം.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ചി​ത്രം ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റി​യി​ട്ടു​ണ്ട്. മാ​ധ​വ​ന്‍റെ പു​തി​യ ലു​ക്ക് സി​നി​മ​യ്ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.