വി​ജ​യ് സേ​തു​പ​തി - മ​ഡോ​ണ ജോ​ഡി വീ​ണ്ടും
Friday, April 6, 2018 10:47 AM IST
കാ​ത​ലും ക​ട​ന്തു​പോ​കും, കാ​വ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം വി​ജ​യ് സേ​തു​പ​തി​യും മ​ഡോ​ണ​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യി​ട്ടാ​ണ് മ​ഡോ​ണ എ​ത്തി​യ​തെ​ങ്കി​ൽ പു​തി​യ ചി​ത്ര​ത്തി​ൽ ചെ​റി​യ വേ​ഷം മാ​ത്ര​മേ ഉ​ള്ളു.

ജു​ങ്ക എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്. ക​ഥാ​ഗ​തി​യി​ൽ നി​ർ​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വ് ഉ​ണ്ടാ​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് മ​ഡോ​ണ​യു​ടേ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.