മെ​ർ​സ​ൽ ചൈ​ന​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു
Saturday, August 11, 2018 12:49 PM IST
ഇ​ള​യ​ദ​ള​പ​തി വി​ജ​യ് മൂ​ന്ന് വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം മെ​ർ​സ​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​ത ഈ ​ചി​ത്രം ചൈ​ന​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് വി​ജ​യം ആ​വ​ർ​ത്തി​ക്കു​വാ​നൊ​രു​ങ്ങു​ക​യാ​ണ്. ചി​ത്രം മൊ​ഴി​മാ​റ്റി ചൈ​ന​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​നു​ള്ള അ​വ​കാ​ശ​ത്തി​നാ​യി ഒ​രു നി​ർ​മാ​ണ ക​മ്പ​നി ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളെ സ​മീ​പി​ച്ചു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

മാ​ത്ര​മ​ല്ല ഈ ​വ​ർ​ഷം അ​വ​സാ​ന​മോ അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ​മോ ചൈ​ന​യി​ലെ തീ​യ​റ്റ​റു​ക​ളി​ൽ ചി​ത്രം എ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​പ്ര​കാ​രം ന​ട​ന്നെ​ങ്കി​ൽ ചൈ​ന​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ ത​മി​ഴ് ചി​ത്ര​മെ​ന്ന റി​ക്കാ​ർ​ഡും മെ​ർ​സ​ൽ സ്വ​ന്ത​മാ​ക്കും.

ബാ​ഹു​ബ​ലി, സു​ൽ​ത്താ​ൻ, ദം​ഗ​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ചൈ​ന​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് മി​ക​ച്ച ക​ള​ക്ഷ​ൻ കോ​രി​യ ഇ​ന്ത്യ​ൻ സി​നി​മ​ക​ളാ​ണ്. ഈ ​വി​ജ​യം മെ​ർ​സ​ൽ ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം. അ​റ്റ്ലി സം​വി​ധാ​നം ചെ​യ്ത മെ​ർ​സ​ലി​ൽ സാ​മ​ന്ത, നി​ത്യാ മേ​നോ​ൻ, കാ​ജ​ൽ അ​ഗ​ർ​വാ​ൾ എ​ന്നി​വ​രാ​യി​കു​ന്നു നാ​യി​ക​മാ​ർ. എ​സ്.​ജെ. സൂ​ര്യ, വ​ടി​വേ​ലു, സ​ത്യ​രാ​ജ്, കോ​വൈ സ​ര​ള, രാ​ജേ​ന്ദ്ര​ൻ, സ​ത്യ​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.