നി​ബ​ന്ധ​ന​ക​ളു​മാ​യി ന​യ​ൻ​താ​ര
Saturday, February 24, 2018 9:46 AM IST
ഇ​ത്ര​യും​കാ​ലം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് ന​യ​ൻ​താ​ര നി​ബ​ന്ധ​ന​ക​ളൊ​ന്നും വ​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ ചി​ല പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ താ​രം എ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. കാ​മു​ക​ൻ വി​ഘ്നേ​ഷ് ശി​വ​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​നി മു​ത​ൽ സെ​ക്സി​യാ​യി അ​ഭി​ന​യി​ക്കി​ല്ലെ​ന്നാ​ണ് താ​രം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന​കം ക​രാ​റൊ​പ്പി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് ത​ന്‍റെ അ​ത്ത​രം രം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് താ​രം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല ഇ​നി മു​ത​ൽ രാ​ത്രി​യി​ലു​ള്ള ചി​ത്രീ​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ന​യ​ൻ​താ​ര തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. താ​ൻ ഉ​ൾ​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ൾ ക​ഴി​വ​തും വൈ​കു​ന്നേ​ര​ത്തോ​ടെ ചി​ത്രീ​ക​രി​ച്ചു തീ​ർ​ക്ക​ണ​മെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ ഡി​മാ​ൻ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.