ന​യ​ൻ​സി​ന് ഒ​രു പ്രൊ​ഡ്യൂ​സ​റെ വേ​ണം
Wednesday, January 24, 2018 11:23 AM IST
ന​യ​ൻ​താ​ര ഇ​പ്പോ​ൾ ഒ​രു പ്രൊ​ഡ്യൂ​സ​റെ അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട ക​ഥ വി​ട്ടു​ക​ള​യാ​ൻ താ​ര​ത്തി​ന് മ​ടി. അ​റി​വ​ഴ​ക​ൻ ഒ​രു​ക്കു​ന്ന സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​റി​ന്‍റെ ക​ഥ​യാ​ണ് ന​യ​ൻ​താ​ര​യ്ക്ക് ഏ​റെ ഇ​ഷ്ട​മാ​യ​ത്. പി​വി​വി സി​നി​മ പ്രൊ​ഡ്യൂ​സ് ചെ​യ്യാ​മെ​ന്ന് ഏ​റ്റെ​ങ്കി​ലും ചി​ത്രം ഇ​റ​ങ്ങാ​ൻ വൈ​കു​മെ​ന്ന് അ​റി​ഞ്ഞ​തോ​ടെ പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തെത്തു​ട​ർ​ന്നാ​ണ് ന​യ​ൻ​സ് പു​തി​യ പ്രൊ​ഡ്യൂ​സ​റെ തി​ര​യു​ന്ന​ത്.

സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് ചി​ത്ര​ത്തി​നെ പെ​രു​വ​ഴി​യി​ലാ​ക്കി​യ​ത്. നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ല്‍ മ​ല​യാ​ളി താ​രം മ​ഞ്ജു വാ​ര്യ​രെ അ​ഭി​ന​യി​പ്പി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ ചി​ന്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ആ ​തീ​രു​മാ​ന​ത്തി​ൽ നി​ന്നു മാ​റി ന​യ​ൻ​സി​ൽ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.