കാ​ലാ ക​ള​ത്തി​ലേ​ക്ക്; റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു
Saturday, April 21, 2018 3:56 PM IST
ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തു​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം കാ​ല​യു​ടെ റി​ലീ​സിം​ഗ് പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ജൂ​ണ്‍ ഏ​ഴി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. മു​മ്പ് ഏ​പ്രി​ൽ 27ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച സി​നി​മ ത​മി​ഴ് ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യി​ലെ സ​മ​ര​ത്തെ തു​ട​ർ​ന്നാ​ണ് ജൂ​ണി​ലേ​ക്കു മാ​റ്റി​യ​ത്.

വ​ണ്ട​ർ​ബാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ധ​നു​ഷ് നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് പി.​എ. ര​ഞ്ജി​ത്താ​ണ്. നാ​നാ പ​ട്ടേ​ക്ക​ർ, ഈ​ശ്വ​രി റാ​വു, സ​മു​ദ്ര​ക്ക​നി, അ​ഞ്ജ​ലി പ​ട്ടേ​ൽ എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.