കാ​ല അ​മേ​രി​ക്ക​യി​ൽ റിലീസിനൊരുങ്ങുന്നു
Wednesday, June 6, 2018 11:00 AM IST
സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്തി​ന്‍റെ കാ​ല നാ​ളെ അ​മേ​രി​ക്ക​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. പാ ​ര​ഞ്ജി​ത്താ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശ​നത്തി​നെ​ത്തു​ക.

ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം നാ​ളെ മു​ത​ൽ അ​റി​ഞ്ഞുതു​ട​ങ്ങും എ​ന്നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് ര​ജ​നി ഫാ​ൻ​സ്. ധ​നു​ഷി​ന്‍റെ വ​ണ്ട​ർ ബാ​ർ ഫി​ലിം​സും ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.