ഓ​വി​യ​യു​ടെ 90 എം​എ​ൽ
Tuesday, February 20, 2018 10:23 AM IST
ഓ​വി​യ നാ​യി​ക​യാ​യി എ​ത്തു​ന്ന 90 എം​എ​ൽ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. നാ​യി​ക പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണ് 90 എം​എ​ൽ എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​നി​ത ഉ​ദീ​പാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ചെ​ന്നൈ​യി​ൽ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്കെ​യാ​ണെ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.ചി​ന്പു​വാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. അ​ര​വി​ന്ദ് കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.