വീരമാദേവി തുടങ്ങി
Saturday, February 10, 2018 9:47 AM IST
സ​ണ്ണി​ ലി​യോ​ണ്‍ നാ​യി​ക​യാ​വു​ന്ന വീ​ര​മാ ദേ​വി​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. മൂ​ന്നു ഭാ​ഷ​ക​ളി​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ തെ​ലു​ങ്ക് ന​ട​ന്‍ ന​വ​ദീ​പാ​ണ് വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നത്.

ത​മി​ഴി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്ര​മാ​ണ് വീ​ര​മാ ദേ​വി. ആ​ദ്യ​മാ​യാ​ണ് സ​ണ്ണി ലി​യോ​ൺ ഒ​രു തെ​ന്നി​ന്ത്യ​ൻ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. ത​മി​ഴ് ന​ട​ന്‍ നാ​സ​ർ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.