ഫ​ഹ​ദി​നു പ​ക​രം അ​രു​ൺ വി​ജ​യ്
Wednesday, February 14, 2018 10:23 AM IST
ഫ​ഹ​ദ് ഫാ​സി​ൽ മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ വാ​ർ​ത്ത ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ ​വേ​ഷ​ത്തി​ലേ​ക്ക് മ​റ്റാ​രെ ആ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക എ​ന്നു നോ​ക്കി​യി​രി​ക്കേ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ചെ​ക്ക സി​വ​ന്ത വാ​നം എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

വി​ജ​യ് സേ​തു​പ​തി, അ​ര​വി​ന്ദ് സ്വാ​മി, ചി​ന്പു എ​ന്നി​വ​ർ​ക്കൊ​പ്പം അ​രു​ൺ വി​ജ​യ് യാ​ണ് ചി​ത്ര​ത്തി​ലെ​ത്തു​ക. ഫ​ഹ​ദ് ഫാ​സി​ൽ ആ​ദ്യം ചെ​യ്യാ​മെ​ന്നേ​റ്റ വേ​ഷ​മാ​ണ് അ​രു​ൺ വി​ജ​യ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​ല് നാ​യ​ക​ന്മാ​രു​ടെ​യും ക​ണ്ണു​ക​ളു​ള്ള പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ൾ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

പോ​സ്റ്റ​റി​ൽ അ​രു​ൺ വി​ജ​യ് യെ ​ക​ണ്ട​തോ​ടെ​യാ​ണ് ചി​ത്ര​ത്തി​ൽ നി​ന്നും ഫ​ഹ​ദ് ഫാ​സി​ൽ പി​ന്മാ​റി​യെ​ന്നു​ള്ള കാ​ര്യം ഉ​റ​പ്പാ​യ​ത്. അ​തു​വ​രെ ഊ​ഹാ​പോ​ഹ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.​ചി​ത്രീ​ക​ര​ണം ഈ ​വ​ർ​ഷം ത​ന്നെ ആ​രം​ഭി​ക്കും. എ.​ആ​ർ. റ​ഹ്മാ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ. ജ്യോ​തി​ക​യും ഐ​ശ്വ​ര്യ രാ​ജേ​ഷു​മാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്. മ​ദ്രാ​സ് ടാ​ക്കീ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.