ര​ജ​നി ചി​ത്ര​ത്തി​ൽ സി​മ്രാ​നും
Saturday, May 26, 2018 10:08 AM IST
ത​മി​ഴ​ക​ത്തി​ന്‍റെ സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്ത് പു​തി​യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​നി​രി​ക്കു​ക​യാ​ണ്. കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ആ​ണ് പു​തി​യ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ സി​മ്രാ​നും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ നാ​യി​ക​യാ​യി​ട്ടാ​യി​രി​ക്കു​മോ സി​മ്രാ​ൻ അ​ഭി​ന​യി​ക്കു​ക​യെ​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

സി​നി​മ​യി​ൽ ര​ജ​നി​കാ​ന്തി​ന് വ​ൻ പ്ര​തി​ഫ​ല​മാ​ണ് വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 40 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗി​നാ​യി 65 കോ​ടി രൂ​പ​യാ​യി​രി​ക്കും ര​ജ​നി​കാ​ന്തി​ന് ല​ഭി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ര​ജ​നി​കാ​ന്തി​ന്‍റെ, കാ​ല റി​ലീ​സി​നാ​യി ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ക​ബാ​ലി​ക്കു ശേ​ഷം പാ ​ര​ഞ്ജി​ത്തും ര​ജ​നി​കാ​ന്തും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് കാ​ല. ഹു​മ ഖു​റേ​ഷി ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. നാ​ന പ​ടേ​ക​ർ ആ​ണ് വി​ല്ല​നാ​യി എ​ത്തു​ക. സ​മു​ദ്ര​ക്ക​നി, പ​ങ്ക​ജ് ത്രി​പ​തി തു​ട​ങ്ങി വ​ലി​യ ഒ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.