സത്യരാജിന്‍റെ സ​ത്യാ തീയറ്ററുകളിൽ
Friday, December 15, 2017 3:34 AM IST
സ​ത്യ​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന ത​മി​ഴ് ക്രൈം ​ത്രി​ല്ല​ർ സ​ത്യാ പ്ര​ദ​ർ​ശ​ന​ത്തി​ന്. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ൽ റി​ലീ​സ് ചെ​യ്ത് ഏ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ട ചി​ത്ര​മാ​ണ് വെള്ളിയാഴ്ച കേ​ര​ള​ത്തി​ലെ തി​യറ്റ​റു​ക​ളി​ൽ എ​ത്തിയത്. ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് പ്ര​ദീ​പ് കൃ​ഷ്ണ​മൂ​ർ​ത്തി​യാ​ണ്.

ന​ട​ൻ സ​ത്യ​രാ​ജി​ന്‍റെ മ​ക​ൻ സി​ബി സ​ത്യ​രാ​ജ് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​റും ര​മ്യ ന​ന്പീ​ശ​നുമാണ് നായികമാർ. രമ്യ ത​മി​ഴി​ൽ ആ​ദ്യ​മാ​യി പാ​ടി വൈ​റ​ലാ​യി മാറിയ ഗാ​ന​വും ഈ ​ചി​ത്ര​ത്തി​ലേ​താ​ണ്. ആ​ദി വി​ശേ​ഷിന്‍റേതാണ് കഥ. സം​ഗീ​തം സൈ​മ​ണ്‍ കെ. ​കിം​ഗ്. നാ​ദ​ന്പാ​ൾ ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ മ​ഹേ​ശ്വ​രി സ​ത്യ​രാ​ജ് ആണ് ചിത്രം നി​ർ​മി​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.