ചി​ന്പു ക്ഷ​മ ചോ​ദി​ച്ചു
Thursday, March 15, 2018 10:27 AM IST
വ​ല്ല​വ​ൻ എ​ന്ന ത​മി​ഴ് ചി​ത്രം ഇ​റ​ങ്ങി​യ സ​മ​യ​ത്ത് ഒ​രു ഫോ​ട്ടോ വ​ൻ​വി​വാ​ദ​ങ്ങ​ൾക്ക് തി​രി​കൊ​ളു​ത്തി​യി​രു​ന്നു. ചി​ന്പു ന​യ​ൻ​താ​ര​യു​ടെ ചു​ണ്ടു ക​ടി​ക്കു​ന്ന ചി​ത്രം വൈ​റ​ലാ​യി​രു​ന്നു. ആ ​ഫോ​ട്ടോ​യു​ടെ പേ​രി​ൽ ന​യ​ൻ​താ​ര​യ്ക്ക് ഒ​രു​പാ​ട് പ​ഴി​കേ​ൾ​ക്കേ​ണ്ടി വ​ന്ന​തി​നാ​ൽ താ​ൻ അ​ന്നു ത​ന്നെ ന​യ​ൻ​താ​ര​യോ​ട് ക്ഷ​മ ചോ​ദി​ച്ചി​രു​ന്നു.

ഒ​രു ചാ​ന​ല്‍ ഷോ​യി​ല്‍ അ​തി​ഥി​യാ​യി വ​ന്ന​പ്പോ​ഴാ​ണ് വി​വാ​ദ​മാ​യ ഈ ​ഫോ​ട്ടോ​യെ ക്കുറി​ച്ച് ചി​മ്പു വെ​ളി​പ്പെ​ടു​ത്തി​യ​ത്.​എ​ന്നാ​ല്‍ എ​ന്‍റെ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ആ ​ഫോ​ട്ടോ​ഷൂ​ട്ടി​നെ ക​ണ്ട​ത് എ​ന്നും അ​തി​ന് ചി​മ്പു ക്ഷ​മ പ​റ​യേ​ണ്ട​തി​ല്ല എ​ന്നു​മാ​യി​രു​ന്നു അ​ന്ന് ന​യ​ന്‍​താ​ര​യു​ടെ മ​റു​പ​ടി. ആ ​സീ​ന്‍ സം​വി​ധാ​യ​ക​ന്‍റെ കാ​ഴ്ച​പ്പാ​ടാ​ണെ​ന്നും ന​യ​ന്‍ പ​റ​ഞ്ഞു​വെ​ന്ന് ചി​ന്പു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.