വിജയ്ക്കൊപ്പം വരലക്ഷ്മി
Wednesday, March 7, 2018 9:45 AM IST
വി​ജ​യ് നാ​യ​ക​നാ​കു​ന്ന ദ​ള​പ​തി 62ൽ ​വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ അ​ഭി​ന​യി​ക്കു​ന്നു. മ​ല​യാ​ളി സു​ന്ദ​രി കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്ന പു​തി​യ വി​ജ​യ് ചി​ത്ര​ത്തി​ലാ​ണ് വ​ര​ല​ക്ഷ്മി​യും നി​ർ​ണാ​യ​ക വേ​ഷം ചെ​യ്യു​ന്ന​ത്. എ.ആ​ർ. മു​രു​ഗ​ദാ​സ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ സ​ണ്‍ പി​ക്ചേ​ഴ്സാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി ഇ​ക്കാ​ര്യം പു​റ​ത്തു​വി​ടു​ന്ന​ത്. വ​ര​ല​ക്ഷ്മി​യു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. പി​റ​ന്നാ​ൾ ദി​വ​സ​ത്തി​ലാ​ണ് സ​ണ്‍ പി​ക്ചേ​ഴ്സ് വ​ര​ല​ക്ഷ്മി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന വി​വ​രം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് വി​ജ​യ് ചി​ത്ര​ത്തി​ൽ വ​ര​ല​ക്ഷ്മി അ​ഭി​ന​യി​ക്കു​ന്ന​ത്.

എ ​ആ​ർ റ​ഹ്മാ​നാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. വ​രു​ന്ന ദീ​പാ​വ​ലി​ക്ക് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കാ​നാ​ണ് നീ​ക്കം. ചി​ത്ര​ത്തി​ന്‍റ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് കീ​ർ​ത്തി സു​രേ​ഷും വി​ജ​യ്‌യും ​ഒ​ന്നി​ക്കു​ന്നത്. നേ​ര​ത്തെ ഭൈ​ര​വ എ​ന്ന ചി​ത്ര​ത്തി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.