സ​ണ്ട​ക്കോ​ഴി​-2 ഒ​ക്ടോ​ബ​ർ 18ന് എത്തും
Tuesday, August 14, 2018 10:49 AM IST
വിശാൽ നായകനാകുന്ന സണ്ടക്കോഴി 2 ഒക്ടോബർ പതിനെട്ടിന് തീയറ്ററുകളിലെത്തും. 2005ൽ പുറത്തിറങ്ങിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക.

ലിങ്കുസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ന​ടി വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ നെ​ഗ​റ്റീ​വ് റോ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു. വി​ശാ​ൽ ഫി​ലിം ഫാ​ക്ട​റി​യും പെ​ൻ സ്റ്റു​ഡി​യോ​യും സം​യു​ക്ത​മാ​യി​ട്ടാ​ണ് ഈ സിനിമയുടെ നി​ർ​മാ​ണം നിർവഹിക്കുന്നത്. രാ​ജ്കി​ര​ണ്‍, ഗ​ഞ്ച കു​റു​പ്പ​യ്യ, രാം​ദോ​സ്, അ​പ്പാ​നി ശ​ര​ത് എ​ന്നി​വ​രും ഈ ചിത്രത്തിൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.