ക​മലും ശങ്കറും വീണ്ടും; ഇന്ത്യൻ-2 വരുന്നു
Monday, October 2, 2017 4:06 AM IST
ഇ​രു​പ​ത് വ​ർ​ഷ​ത്തി​ല​ധി​കംനീ​ണ്ട ഇ​ട​വേ​ളയ്ക്കു​ശേ​ഷം ക​മ​ൽ​ഹാ​സ​നും സം​വി​ധാ​യ​ക​ൻ ശ​ങ്ക​റും ഒ​ന്നി​ക്കു​ന്നു. ഈ കൂട്ടുകെട്ടിൽ 1996ൽ ​പു​റത്തിറങ്ങി​യ ഇ​ന്ത്യ​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തിനു വേ​ണ്ടി​യാ​ണ് ഇരുവരും ഒ​രു​മി​ക്കു​ന്ന​ത്.

ശ​ങ്ക​ർ ഇ​പ്പോ​ൾ ര​ജ​നീ​കാ​ന്ത് നായകനായുള്ള 2.0ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക‌്ഷ​ൻ തി​ര​ക്കി​ലാ​ണ്.​ ഇ​തു പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ക​മ​ൽ​ഹാ​സ​ൻ ചി​ത്ര​ത്തി​ലേ​ക്കു ക​ട​ക്കു​ം. ചി​ത്ര​ത്തി​ന്‍റെ ഒൗദ്യോഗിക പ്രഖ്യാപനം ഉ​ട​നുണ്ടാ​കും. 180 കോ​ടി രൂ​പ ബ​ജ​റ്റി​ലാ​ണു ചി​ത്രം ഒ​രു​ക്കു​ന്ന​ ചിത്രം ദി​ൽ രാ​ജു​വാ​ണു നി​ർ​മി​ക്കു​ന്ന​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി ഒ​രു​ക്കു​ന്ന ചി​ത്രം മ​റ്റു ഭാ​ഷ​ക​ളി​ലേ​ക്കു മൊ​ഴിമാ​റ്റം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.