മോ​ഹ​ൻ​ലാ​ൽ- സൂ​ര്യ ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത് നൂ​റു കോ​ടി ബ​ജ​റ്റി​ൽ
Friday, June 1, 2018 11:31 AM IST
മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ സ്റ്റാ​ർ മോ​ഹ​ൻ​ലാ​ലും ത​മി​ഴ​ക​ത്തി​ന്‍റെ ന​ടി​പ്പി​ൻ നാ​യ​ക​ൻ സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന കെ. ​വി. ആ​ന​ന്ദ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത് നൂ​റു കോ​ടി ബ​ജ​റ്റി​ൽ. ഇ​രു സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം അ​ല്ലു സി​രി​ഷും പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കും. സാ​യി​ഷ​യാ​ണ് ചി​ത്ര​ത്തി​ലെ ഒ​രു നാ​യി​ക. അ​മേ​രി​ക്ക, ല​ണ്ട​ൻ, ബ്ര​സീ​ൽ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ.

യ​ന്തി​ര​ൻ 2, ക​ത്തി തു​ട​ങ്ങി​യ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ജി​ല്ല​യ്ക്കു ശേ​ഷം മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണി​ത്. ഒ​ടി​യ​ൻ, നീ​രാ​ളി എ​ന്നി​വ​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​റ​ത്തി​റ​ങ്ങാ​നു​ള്ള ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.