ത​ലൈ​വ​യു​ടെ ര​ണ്ടാം ഭാ​ഗം വ​രും
Friday, April 27, 2018 2:30 PM IST
ഇ​ള​യ​ദ​ള​പ​തി വി​ജ​യ് നാ​യ​ക​നാ​യി എ​ത്തി​യ ത​ലൈ​വ​യു​ടെ ര​ണ്ടാം ഭാ​ഗം വ​രു​മെ​ന്ന് സം​വി​ധാ​യ​ക​ൻ എ.​എ​ൽ. വി​ജ​യ്. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം വ​രു​മോ​യെ​ന്ന് ആ​രാ​ധ​ക​ർ ചോ​ദി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തെ പ​റ്റി വി​ജ​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

ര​ണ്ടാം ഭാ​ഗ​ത്തി​നു​ള്ള ക​ഥ​യു​ണ്ട്. അ​തി​കം താ​മ​സി​ക്കാ​തെ ത​ന്നെ അ​ത് സം​ഭ​വി​ക്കു​മെ​ന്നും സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്തി​ൽ വി​ജ​യ്, സ​ത്യ​രാ​ജ്, അ​മ​ല പോ​ൾ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.