വ​ര​ല​ക്ഷ്മി വേ​റി​ട്ട വേ​ഷ​ത്തി​ൽ
Tuesday, July 10, 2018 10:14 AM IST
നാ​യി​ക​യാ​യി എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും നെ​ഗ​റ്റീ​വ് വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്പോ​ൾ കൂ​ടു​ത​ൽ തി​ള​ങ്ങാ​റു​ള്ള വ​ര​ല​ക്ഷ്മി ചു​വ​ടു​മാ​റ്റി പ​രീ​ക്ഷി​ക്കു​ക​യാ​ണ്. അ​ന്ധ​യാ​യ നാ​യി​ക​യാ​യാ​ണ് വ​ര​ല​ക്ഷ്മി​യെ ഇ​നി കാ​ണാ​ൻ ക​ഴി​യു​ക. ജെ.​കെ.​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് വ​ര​ല​ക്ഷ്മി അ​ന്ധ​യാ​യി എ​ത്തു​ക.

ചി​ത്ര​ത്തി​ന്‍റെ പേ​ര് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് ഈ ​വേ​ഷ​ത്തെ കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ പ്രേ​ക്ഷ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.