കേ​ര​ള​ത്തി​ന് ധ​ന​സ​ഹാ​യ​വു​മാ​യി വി​ജ​യ് സേ​തു​പ​തി​യും ധ​നു​ഷും
Friday, August 17, 2018 3:31 PM IST
ക​ന​ത്ത പ്ര​ള​യ​ബാ​ധ​യി​ൽ മു​ങ്ങു​ന്ന കേ​ര​ള​ത്തി​ന് സ​ഹാ​യ​മാ​യി ത​മി​ഴ് താ​ര​ങ്ങ​ളാ​യ വി​ജ​യ് സേ​തു​പ​തി​യും ധ​നു​ഷും. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് വി​ജ​യ് സേ​തു​പ​തി ഇ​രു​പ​ത്തി​യ​ഞ്ച് ല​ക്ഷ​വും ധ​നു​ഷ് പ​തി​ന​ഞ്ച് ല​ക്ഷ​വു​മാ​ണ് ന​ൽ​കു​ന്ന​ത്.

കേ​ര​ള​ത്തി​ന് ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന് ത​മി​ഴ് താ​ര​സം​ഘ​ട​ന​യാ​യ ന​ടി​ക​ർ സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ശാ​ൽ വാ​ർ​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. വി​ശാ​ൽ പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സൂ​ര്യ, കാ​ർ​ത്തി, ക​മ​ൽ​ഹാ​സ​ൽ, സി​ദ്ധാ​ർ​ഥ്, ന​ടി രോ​ഹി​ണി എ​ന്നി​വ​ർ സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ക​മ​ൽ​ഹാ​സ​നും കാ​ർ​ത്തി​യും മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് തു​ക കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.