വിക്രമിന്‍റെ വില്ലനാകാൻ വി​നാ​യ​ക​ൻ
Saturday, April 21, 2018 9:57 AM IST
വി​ക്രം നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ധ്രു​വ​ന​ക്ഷത്രത്തി​ൽ വി​നാ​യ​ക​ൻ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഗൗ​തം മേ​നോ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ക്ര​ത്തി​ന്‍റെ പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് വാ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്. വി​ല്ല​ൻ വേ​ഷം പൃ​ഥ്വി​രാ​ജ് ചെ​യ്യു​മെ​ന്നാ​ണ് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്ന​ത്. തി​മി​ര്, മാ​രി​യ​ന്‍ തു​ട​ങ്ങി​യ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ല്‍ വി​നാ​യ​ക​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.