സണ്ണിയെ ഇനി മിനിസ്ക്രീനിൽ കാണാം
Monday, January 29, 2018 4:44 PM IST
സ​ണ്ണി ലി​യോ​ൺ ടെ​ലി​വി​ഷ​ൻ രം​ഗ​ത്തേ​ക്ക് ചു​വ​ടു മാ​റ്റു​ന്നു. ഹി​ന്ദി, മ​റാ​ത്തി, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി തേ​ടി​യെ​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സ​ണ്ണി​യു​ടെ ചു​വ​ടു​മാ​റ്റം. ഇ​പ്പോ​ള്‍ പു​റ​ത്തുവ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം സ​ണ്ണി ഒ​രു വെ​ബ് സീ​രീ​സി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക​മാ​യ വി​ശ​ദീ​ക​ര​ണ​മെന്നും സ​ണ്ണി​ലി​യോ​ണി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല.

സീ ​ടി​വി​യി​ലാ​ണ് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ണ്ണി അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ലും പ്രാധാ​ന്യ​ത്തോ​ടെ കുടും​ബ​ത്തി​ന്‍റെ കാ​ര്യ​വും സ​ണ്ണി നോ​ക്കു​ന്നു​ണ്ട്. ഇ​തു​കൊ​ണ്ടാ​ണ് ടെ​ലി​വി​ഷ​ൻ രം​ഗ​ത്തേ​ക്ക് സ​ണ്ണി ചു​വ​ടു​മാ​റ്റാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.