Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Cinema
Review
മങ്ങിത്തിളങ്ങുന്ന "കാർബൺ'
Friday, January 19, 2018 5:23 PM IST
"മുന്നറിയിപ്പ്' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് നൽകിയ ഷോക്കിൽ നിന്നും മോചിതരാകാത്തവരുടെ ഇടയിലേക്കാണ് ഭാഗ്യാന്വേഷിയുടെ കഥയുമായി വേണു എത്തിയത്. ഇത്തവണയും പലരുടെയും ഉള്ളിലുള്ള വിചിത്രമായ ലോകം തുറന്നു കാണിക്കാനാണ് സംവിധായകൻ മെനക്കെട്ടിരിക്കുന്നത്. മുന്നറിയിപ്പിലെ രാഘവനെ പോലെ തന്നെ സിബിക്കും (ഫഹദ് ഫാസിൽ) തന്റേതായൊരു ലോകമുണ്ട്. മറ്റുള്ളവർ വിചിത്രമെന്ന് വിളിക്കുന്ന എന്നാൽ, അവർക്ക് തീർത്തും സ്വഭാവികമായ ഒരു ലോകം. സിബിയുടെ ഫാന്റസി നിറഞ്ഞൊരു ലോകത്തിലേക്ക് കയറിപ്പറ്റുകയെന്നത് എളുപ്പമല്ല... കാരണം ജോലി, വീട്, കുടുംബ ജീവിതം തുടങ്ങിയ ചുറ്റുപാടുകളെല്ലാം പൂർണമായിട്ടല്ലെങ്കിലും സിബിയുടെ ലോകത്തിന് പുറത്താണ്. മലയാള സിനിമയുടെ കാടുകയറ്റമാണ് "കാർബണ്‍'. ഒളിഞ്ഞും തെളിഞ്ഞും പലതും അതിൽ മയങ്ങിക്കിടപ്പുണ്ട്. ആ കാഴ്ചകളുടെ ഉള്ളറിയാൻ കണ്ണുകൾ നല്ലവണ്ണം തുറക്കണം, ഒപ്പം മനസും.
ഭാഗ്യാന്വേഷിയുടെ വഴികൾ
ഫഹദ് തൊണ്ടിമുതലും ദൃക്സാക്ഷിയിൽ നിന്നും മോചനം നേടിയിട്ടില്ല. നിഴൽ പോലെ ആ കഥാപാത്രം ഫഹദിനെ പിന്തുടരുന്നുണ്ട്. തുടക്കത്തിൽ അങ്ങനെയെല്ലാം തോന്നുമെങ്കിലും പതിയെ പതിയെ ഫഹദ് ശരിക്കുമൊരു ഭാഗ്യാന്വേഷിയായി മാറുകയായിരുന്നു. സിബിയുടെ പോക്കും വരവുമെല്ലാം വിവരിക്കാനായിരുന്നു ആദ്യ പകുതിയുടെ ശ്രമം. അതിനിടയിൽ കടന്നുവരുന്ന മറ്റ് കഥാപാത്രങ്ങളെല്ലാം അവനിലെ ഭാഗ്യാന്വേഷിയെ കൂടുതൽ തെളിമയോടെ സ്ക്രീനിലേക്ക് എത്തിക്കാനുള്ള ഉപാധികൾ മാത്രമായിരുന്നു. നടത്തത്തിലും ഓട്ടത്തിലും പെരുമാറ്റത്തിലുമെല്ലാം ഒരു വിചിത്രസ്വഭാവം കാത്തുസൂക്ഷിക്കാൻ ഫഹദ് ശ്രമിച്ചിട്ടുണ്ട്. നേട്ടം കിട്ടാനുള്ള ഓട്ടത്തിനിടയിൽ എത്ര കിതച്ചാലും സിബിയുടെ മുഖത്തൊരു ചിരിയുണ്ടാവും. ഭാഗ്യം തൊട്ടുമുന്പിൽ ഉള്ളപോലൊരു ചിരി.
തോൽവികളൊക്കെ എന്ത്...
ഇത്രയും നാളായുള്ള നിന്റെ ഓട്ടത്തിനിടയിൽ നീ എന്തു നേടിയെന്നുള്ള ചോദ്യത്തിന് സിബി നൽകുന്ന ഉത്തരം ചിരിയാണ്. ജീവിതത്തിൽ അല്പം ഫാന്റസിയൊക്കെ വേണ്ടേ, ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതമെന്ന് ചിന്തിക്കുന്ന സിബി തന്റേതായ ഒരു ലോകം മെനഞ്ഞെടുത്താണ് മുന്നോട്ട് പോകുന്നത്. ഭാഗ്യം തേടിയുള്ള അലച്ചിലുകളെല്ലാം ഒടുവിൽ പരാജയത്തിന്റെ വഴികളാണ് നായകന് കാട്ടിക്കൊടുക്കുന്നത്. തോൽവികളെല്ലാം ഏറ്റുവാങ്ങിയ നായകന്റെ കുതിപ്പ് ഒന്നാം പകുതിയിൽ കാണാനാവും. ക്ലച്ച് പിടിക്കാത്ത ജീവിതം സാന്പത്തിക പ്രശ്നത്തിലേക്ക് വഴുതി വീഴുന്നതോടെ സിബി പുതിയ മേച്ചിൽപ്പുറം തേടി യാത്രയാകും. അതും അവനെ കൊണ്ടെത്തിക്കുന്നത് ഒരു നിധി കഥയുടെ മുന്നിലാണ്.
കാടും നിധിയും കാമറാമാനും
കാട്ടിലെ കാഴ്ചകളൊരുക്കാൻ നന്നേ പാടുപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തിലെ ഓരോ കാഴ്ചകളും സാക്ഷ്യം പറഞ്ഞു. വനം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. നിധി തേടിയുള്ള യാത്രയിലെ വനാന്തരീക്ഷം ഛായാഗ്രാഹകൻ കെ.യു.മോഹനൻ നയനമനോഹരമായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. കാടിനുള്ളിലേക്ക് കടക്കുന്നതോടെ ചിത്രത്തിൽ ഇഴച്ചിൽ സ്ഥാനം പിടിക്കുന്നുണ്ട്. നായിക മംമ്തയുടെയും പിന്നെ മണികണ്ഠന്റെയുമെല്ലാം പ്രകടനമാണ് രണ്ടാം പകുതിയിലെ ഇഴച്ചിലിനെ ഭാഗികമായെങ്കിലും അകറ്റി നിർത്തുന്നത്. കാടിന്റെ പശ്ചാത്തലത്തിന് ഇണങ്ങുംവിധം തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ളത്. പക്ഷേ, ചിത്രത്തിൽ കടന്നു കൂടിയ പാട്ടുകൾ കേൾവിസുഖം നൽകാതെയാണ് കടന്നുപോയത്.
ക്ലൈമാക്സിനെന്തോ പന്തികേട്
കാർബണിന്റെ ക്ലൈമാക്സിൽ എന്തോ ഒരു വല്ലായ്മ പ്രത്യക്ഷപ്പെടുന്നുണ്ട്. മനഃപ്പൂർവമുള്ള കാട്ടിക്കൂട്ടലാണോ അതോ അവസാനം എത്തിയപ്പോൾ കൈവിട്ടു പോയതാണോ എന്നെല്ലാം ചിന്തിക്കാനുള്ള അവകാശം പ്രേക്ഷകന് വിട്ടുനൽകിയാണ് സിനിമ അവസാനിക്കുന്നത്. കൈയടിക്കാൻ തോന്നുമെങ്കിലും തൊട്ടുമുന്നിൽ കടന്നുപോയ ദൃശ്യങ്ങളിൽ ചില കാര്യങ്ങൾ തെളിയാതെ വരുന്നതോടെ ഒരു വ്യക്തതക്കുറവ് പ്രേക്ഷക മുഖങ്ങളിൽ കാണാൻ കഴിയും.
(സംഭവം കൊള്ളാം, പക്ഷേ എന്തോ ഒരു കുറവുണ്ടെന്നു മാത്രം.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന

Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് മോദി; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top