Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Review
ഗുലേബകാവലിക്ക് തലവയ്ക്കരുത്...!
Saturday, January 20, 2018 12:57 PM IST
ഹോ, ഇതിലും നല്ലത് ചിത്രത്തിന്റെ പേര് ചളിപ്പടമെന്ന് ഇടുന്നതായിരുന്നു. കോമഡിയെന്നു പറഞ്ഞ് എന്തെല്ലാമോ കാട്ടിക്കൂട്ടി വച്ചിരിക്കുകയാണ്. പ്രഭുദേവയുടെ ഡാൻസുണ്ടെങ്കിൽ പിന്നെ എല്ലാം അങ്ങ് ശരിയായിക്കൊള്ളുമെന്നുള്ള സംവിധായകൻ കല്യാണിന്റെ വിശ്വാസത്തിൽ നിന്നും പിറവികൊണ്ട സിനിമയാണ് "ഗുലേബകാവലി'. പീറ്റർ ഹെയ്നിന്റെ ആക്ഷൻ, പ്രഭുദേവയുടെ ഡാൻസ്, ഹൻസികയുടെ ഗ്ലാമർ പ്രകടനം... ഇതെല്ലാമുണ്ടായിട്ടും ഒരു സിനിമ മൂക്കുംകുത്തി താഴെ വീഴണമെങ്കിൽ അതിന് എന്തോ കാര്യമായ കുഴപ്പമുണ്ട്. കോമഡിയെന്നു പറഞ്ഞ് എന്തെല്ലാമോ തല്ലിക്കൂട്ടി ഒരു തിരക്കഥയുണ്ടാക്കി ചിത്രത്തിന് കടിച്ചാൽ പൊട്ടാത്ത വിധമുള്ള പേരുമിട്ടാൽ മാത്രമായില്ല, അത് നേരെ ചൊവ്വേ ബിഗ് സ്ക്രീനിലേക്ക് എത്തിച്ചാൽ മാത്രമേ ക്ലിക്കാകു. ഈ കാര്യം മാത്രം സംവിധായകൻ മറന്നപ്പോൾ ഗുലേബകാവലി തിയറ്ററുകളിൽ കളർഫുള്ളായി തന്നെ പൊട്ടി.
ഡാൻസ് കൊള്ളാം അഭിനയം പോരാ...
സീരിയസായിട്ടാണ് തുടങ്ങുന്നതെങ്കിലും ചിത്രം കോമഡി (ചളിയടി) ട്രാക്കിലേക്ക് കടക്കുന്നതോടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ നായകൻ നന്നേ പാടുപെടുന്നുണ്ട്. പഞ്ച് ഡയലോഗ് പറഞ്ഞ് സ്വയമേ ധൃതംഗപുളകിതനാകുകയാണ് നായകൻ ചിത്രത്തിൽ. എത്രയോ ചിത്രങ്ങളിൽ കണ്ടു പഴകിയ നന്പറുകളാണ് വീണ്ടും കോമാളിത്തരമായി സംവിധായകൻ ചേർത്തുവച്ചിരിക്കുന്നത്. തമാശക്കാരായ കള്ളന്മാരുടെ, കള്ളികളുടെ, ഗുണ്ടകളുടെ പിന്നെ ഒരു പോലീസുകാരന്റെയും പൊട്ടക്കഥയാണ് ചിത്രം പറയുന്നത്. നായകൻ കള്ളൻ, നായിക കള്ളി, പിന്നെ പിറകെ വരുന്നവരെല്ലാം കണക്കാ... കോമഡിയുടെ ലേബലിൽ പ്രഭുദേവ എന്തെല്ലാമോ കാട്ടിക്കൂട്ടി വച്ചിരിക്കുകയാണ് ചിത്രത്തിൽ. ഡാൻസിന്റെ കാര്യത്തിൽ പിന്നെ പ്രഭുദേവ പിന്നിലേക്ക് പോകില്ലല്ലോ. അതുമാത്രമാണ് ആകെ കാണാൻ കൊള്ളാവുന്നത്.
കഥയില്ലല്ലോ മുഴുവൻ ക്ലീഷേയല്ലേ
കഥയെന്നു പറയാൻ മാത്രം ചിത്രത്തിലൊന്നുമില്ല. ലോജിക്കില്ലാത്ത കുറെ കാട്ടിക്കൂട്ടലുകൾ തുടക്കം മുതൽ ഒടുക്കം വരെ ഇങ്ങനെ തുരതുരാ വന്നു കൊണ്ടിരിക്കും. ലോജിക്കില്ലാതെ വിജയിച്ച കോമഡി ചിത്രങ്ങളുടെ പാത പിൻതുടരാനായിരുന്നു സംവിധായകന്റെ ശ്രമം. പക്ഷേ, തന്ത്രം പൂർണമായും പാളിപ്പോയി. കളവും പിന്നെ ഗുണ്ടായിസവും കുറെ ട്വിസ്റ്റുമെല്ലാം കൂട്ടിയിട്ട് മിക്സ് ചെയ്തപ്പോൾ എന്തെല്ലാമോ ആയിപ്പോയി. എല്ലാം പരസ്പരം ചേരാതെ മാറിനിന്നപോലെ. അതോടെ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പാളി. എത്രയോ തവണ കണ്ടു മടുത്ത തട്ടിപ്പും വെട്ടിപ്പുമെല്ലാം കളർഫുള്ളായി കാട്ടാനുള്ള ശ്രമമായിരുന്നു സംവിധായകന്റേത്. സംഭവം ചിലിയിടത്തൊക്കെ വിജയിച്ചപ്പോൾ മറ്റ് ചിലയിടത്ത് അന്പേ പാളിപ്പോയി.
ഗ്ലാമർ കാട്ടാൻ മാത്രം നായിക
ഹൻസികയുടെ ഗ്ലാമർ പ്രകടനം മസാലപോലെ ആവോളം ചിത്രത്തിൽ കുത്തിനിറച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും ചിത്രത്തിന് ഒരുതരത്തിലും ഗുണം ചെയ്തില്ല. നായകനൊപ്പം നായികയും കോമഡി കാട്ടാൻ ശ്രമിച്ചതോടെ സംഭവം ചളകുളമായി. രേവതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുള്ളിക്കാരി കാട്ടിയ നന്പറുകൾ മാത്രമാണ് കുറച്ചെങ്കിലും ഏശിയതെന്നു പറയാം. തഴക്കം വന്ന നടിയുടെ പ്രകടനം ആകെ മൊത്തം ആടിയുലഞ്ഞ ചിത്രത്തിന് ഇടയ്ക്കൊക്കെ ജീവവായു നൽകുന്നുണ്ട്. ഗ്ലാമർ കാട്ടാനുള്ള ഉത്തരവാദിത്തം ഹൻസികയ്ക്ക് നൽകിയ സംവിധായകൻ ചിത്രത്തെ പിടിച്ചു നിർത്താനുള്ള കടമ രേവതിക്കാണ് നൽകിയത്. ചളിയടി പരിധി വിട്ടതോടെ രേവതിയുടെ കൈയിലും സിനിമ ഒതുങ്ങിയില്ല.
ട്വിസ്റ്റുകൾ ഏശിയില്ല
ട്വിസ്റ്റുകൾ ആവശ്യത്തിലേറെ ചിത്രത്തിലുണ്ട്. പക്ഷേ, ഒന്നുപോലും ഏശിയില്ലെന്ന് മാത്രം. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ക്ലൈമാക്സിലുമെല്ലാം ട്വിസ്റ്റ് പ്രത്യക്ഷപ്പെടുന്നുണ്ട്. നല്ല ഒന്നാന്തരം ട്വിസ്റ്റുകൾ. പക്ഷേ, കോമഡിയുടെ അതിപ്രസരം നിറഞ്ഞ കാഴ്ചകൾക്കിടയിൽ അവയെല്ലാം എവിടേയ്ക്കോ പോയി. പ്രഭുദേവയുടെ ഡാൻസ് സ്റ്റെപ്പുകൾ എല്ലാം എന്നത്തേയും പോലെ മികച്ചുനിന്നു. അതു കാണാൻ മാത്രം ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഗുലേബകാവലിക്ക് തലവയ്ക്കാം.
(ചളിയടിയിൽ ഒന്നാം സ്ഥാനത്തേക്ക് മത്സരമില്ല. പ്രഭുദേവ എതിരില്ലാതെ വിജയിച്ചു.)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന

Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top