Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Super Songs
Back to Home
കന്മദം ചോ​രു​ന്ന പാ​ട്ട്
Wednesday, January 10, 2018 6:44 PM IST
മൂ​വ​ന്തി​ത്താ​ഴ്വ​ര​യി​ൽ വെ​ന്തു​രു​കും....​മ​ന​സി​ൻ അ​ക​ത്ത​ള​ങ്ങ​ളി​ൽ ക​ട്ട​പി​ടി​ച്ചി​രു​ന്ന നോ​വു​ക​ളും വി​മു​ഖ​ത​ക​ളും വെ​ന്തു​രു​കി കന്മദ​മാ​യി ചോ​രു​ക​യാ​ണ് ഈ ​പാ​ട്ടി​ലൂ​ടെ...

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളു​ടെ നി​ര​യി​ൽ സ്ഥാ​ന​മു​റ​പ്പി​ട്ടു​ള്ള​താ​ണ് "കന്മ​ദം’​ എ​ന്ന ചി​ത്ര​മെ​ന്ന​തി​ൽ ആ​ർ​ക്കും സം​ശ​യ​മു​ണ്ടാ​വി​ല്ല. ലോ​ഹി​തദാ​സ് തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഈ ​ചി​ത്രം 1998ലാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ശ​ക്ത​മാ​യ ഇ​തി​വൃ​ത്ത​വും ഒ​ഴു​ക്കു​ള്ള തി​ര​ക്ക​ഥ​യും പ്ര​തി​ഭ​ക​ളു​ടെ സ്വ​ഭാ​വി​ക അ​ഭി​ന​യ​വു​മെ​ല്ലാം ചേ​രും​പ​ടി ചേ​ർ​ന്ന​പ്പോ​ൾ ഭാ​വ​സാ​ന്ദ്ര​മാ​യ ഒ​രു ചി​ത്രം മ​ല​യാ​ള​ത്തി​ൽ ജ​നി​ക്കു​ക​യാ​യി​രു​ന്നു.



ര​വീ​ന്ദ്ര​ൻ- ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി കൂ​ട്ടു​കെ​ട്ട് സൃ​ഷ്ടി​ച്ച ഗാ​ന​ങ്ങ​ളും എ​സ്.​പി. വെ​ങ്കി​ടേ​ഷ് ഒ​രു​ക്കി​യ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ’കന്മ​ദ’​ത്തി​ന്‍റെ സൗ​ര​ഭ്യം കൂ​ട്ടി. അ​ഞ്ചു ഗാ​ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ "​തി​രു​വാ​തി​ര തി​ര​നോ​ക്കി​യ’​എ​ന്ന ഗാ​നം ടൈ​റ്റി​ൽ ഗാ​ന​മാ​യ​പ്പോ​ൾ "​മ​ഞ്ഞ​ക്കി​ളി​യു​ടെ മൂ​ളി​പ്പാ​ട്ട്’ വി​ശ്വ​നാ​ഥ​ൻ എ​ന്ന മോ​ഹ​ൻ​ലാ​ൽ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചു​മ​ത​ല​യേ​റ്റെ​യ​ടു​ത്തു. പ്ര​സ​ന്ന​മാ​യ രം​ഗ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യെ​ത്തി​യ ഈ ​ഗാ​നം വ​ലി​യ വേ​ലി​യ​റ്റ​മാ​ണ് അ​ക്കാ​ല​ത്ത് സൃ​ഷ്ടി​ച്ച​ത്. ഗാ​ന​മേ​ള​ക​ളി​ലും സ്റ്റേ​ജ് ഷോ​ക​ളി​ലും മ​ഞ്ഞ​ക്കി​ളി​യു​ടെ മു​ളി​പ്പാ​ട്ട് ഒ​ഴി​ച്ചു​കൂ​ട്ടാ​നാ​വ​ത്താ​യി​രു​ന്നു.

എ​ന്നാ​ൽ "​മൂ​വ​ന്തി​ത്താ​ഴ്വ​ര​യി​ൽ’​എ​ന്ന ഗാ​നം ശ്രോ​താ​ക്ക​ളി​ൽ വ​ലി​യ വി​കാ​ര​വേ​ലി​യ​റ്റ​ങ്ങ​ൾ സൃ​ഷി​ടി​ച്ചാ​ണ് ജ​ന​പ്രീ​തി നേ​ടി​യെ​ടു​ത്ത​ത്. നി​ശ​ബ്ദ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ, ഈ ​പാ​ട്ടി​ന് കാ​തോ​ർ​ത്ത​വ​രെ​ല്ലാം മ​ന​സി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്തി​ട്ടു​ണ്ടാ​വും. തി​ക​ച്ചും സ്വ​കാ​ര്യ​മാ​യ ദുഃ​ഖ​ങ്ങ​ളി​ലേ​ക്കും നി​രാ​ശ​ക​ളി​ലേ​ക്കും മ​നം ചേ​ർ​ത്തി​ട്ടു​ണ്ടാ​വും, തീ​ർ​ച്ച. "​ചി​ത്രം’​സി​നി​മ​യി​ലെ "​ന​കു​മോ’​എ​ന്ന കൃ​തി​യി​ലു​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​മാ​യ ’ആ​ഭേ​രി’​രാ​ഗ​ത്തി​ലാ​ണ് ര​വീ​ന്ദ്ര​ൻ​മാ​ഷ് ഈ ​ഗാ​നം ചിട്ട​പ്പെ​ടു​ത്തി​യ​ത്. പ്ര​സ​ന്ന​മാ​യ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കു​ന്ന ആ​ഭേ​രി ഉ​പ​യോ​ഗി​ച്ച് ദുഃ​ഖ​ത്തി​ന്‍റെ നി​ഴ​ൽ വീ​ണ ഇ​തു​പൊ​ലൊ​രു ഗാ​നം സൃ​ഷ്ടി​ച്ച​തി​ലൂ​ടെ ര​വീ​ന്ദ്ര​ൻ​മാ​ഷി​ന്‍റെ പ്ര​തി​ഭാ​വി​ലാ​സ​മാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്. ദാ​സേ​ട്ട​ന്‍റെ നാ​ദവൈ​ഭ​വം ഈ ​പാ​ട്ടി​ലും ര​വീ​ന്ദ്ര​ൻ​മാ​ഷ് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചു. മ​റ്റാ​രു​ടെ​യെ​ങ്കി​ലും ശ​ബ്​ദ​ത്തി​ൽ ഒ​രു പ​ക്ഷെ ഈ ​പാ​ട്ട് ഇ​ത്ര​മ​ധു​രി​ത​മാ​കി​ല്ലാ​യി​രുന്നു.



സി​നി​മ​യി​ലെ വ​ള​രെ നി​ർ​ണാ​യ​ക​മാ​യ മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് ഈ ​ഗാ​നം ഉ​ൾ​ച്ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. പു​റം​തോ​ടി​ന്‍റെ ക​ടു​പ്പം ത​ക​ർ​ന്ന് മാ​ർ​ദ​വ​മു​ള്ള മ​നോ​ഭാ​വ​ത്തി​ലേ​ക്കും ത​ര​ളി​ത ഭാ​വ​ങ്ങ​ളി​ലേ​ക്കും ക​ഥാ​പാ​ത്ര​ങ്ങ​ൾ യാ​ത്രാ​യാ​രം​ഭി​ക്കു​ന്ന​ത് ഈ ​പാ​ട്ടി​ലൂടെ​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം മു​ഴു​വ​ൻ ഈ ​ഗാ​ന​ത്തി​ൽ ല​യി​ച്ചി​രി​ക്കു​ന്നു...

ഇ​നി പ​റ​യേ​ണ്ട​ത് വ​രി​ക​ളേ​ക്കു​റി​ച്ചാ​ണ്. "ഇ​രു​ളു​മീ എ​കാ​ന്ത​രാ​വി​ൽ തി​ര​യി​ടും വാ​ർ​ത്തി​ങ്ക​ളാ​ക്കാം’...​ നി​രാ​ലം​ബ​യാ​യ​വ​ൾ​ക്ക് താ​ങ്ങാ​കു​ന്ന​വ​ന്‍റെ താ​രാ​ട്ടാ​ണ് ഗീ​രീ​ഷ് പു​ത്ത​ഞ്ചേ​രി കു​റി​ച്ച​ത്. പ്ര​തീ​ക്ഷ​യ​റ്റ് മു​ര​ടി​ച്ച് പോ​യ​വ​ളു​ടെ മ​ന​സി​ൽ കു​ളി​രു​ന്ന പ​ക​രു​ന്ന താ​രാ​ട്ട്. കാ​ന്പു​ള്ള വ​രി​ക​ൾ സ​മ്മാ​നി​ച്ച് ഗീ​രീ​ഷ് പു​ത്തഞ്ചേ​രി​യും ആ​ഴ​മു​ള്ള സം​ഗീ​ത​മൊ​രു​ക്കി ര​വീ​ന്ദ്ര​ൻ​മാ​ഷും അ​നു​ഗ്ര​ഹീ​ത ശ​ബ്ദം പ​ക​ർ​ന്ന് ദാ​സേ​ട്ട​നും അ​ന​ശ്വ​ര​മാ​ക്കി​യ ഈ ​പാ​ട്ടി​ന്‍റെ കന്മ​ദ സു​ഗ​ന്ധം ഒ​രി​ക്ക​ലും മായില്ല മലയാളി മനസുകളിൽ.

അലക്സ് ചാക്കോ

ചി​ത്രം: കന്മ​ദം
ഗാ​നം : മൂ​വ​ന്തി​ത്താ​ഴ്വ​ര​യി​ൽ വെ​ന്തു​രു​കും വി​ണ്‍​സൂ​ര്യ​ൻ
ആ​ലാ​പ​നം: കെ.​ജെ യേ​ശു​ദാ​സ്
സം​ഗീ​തം: ര​വീ​ന്ദ്ര​ൻ
ര​ച​ന: ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി

സഹ്യസാനു ശ്രുതിമീട്ടിയ കൈരളിയുടെ ഉണർത്തുപാട്ട്....
മലയാളക്കരയുടെ മഹിമയും ചാരുതയുമെല്ലാം നിറഞ്ഞുതുളുന്പുകയാണ് ഈ പാട്ടിൽ.... ഓണനാളുകളെത്തുന്പോഴും കേരളപ്പിറവിയടുക്കുന്പോഴും മലയാണ്മയെക്കുറിച്ച് അഭിമാനം നിറയുന്പോഴുമെല്ലാം ഓരോ മലയാളിയുടെയും നെഞ്ചകത്ത് അലയടിക്കുന്നുണ്ടാകും ഈ "കേരളഗീതം'

2001-ൽ വിനയന്‍
ഓണത്തുന്പി പാടൂ... ഉൾനോവുണർത്തും ഓണപ്പാട്ട്
ഉള്ളിലെവിടെയോ തളംകെട്ടുന്ന വിങ്ങലോടയല്ലാതെ ഈ പാട്ട് കേട്ടുതീർക്കാനാവില്ല. നഷ്ടപ്പെട്ടുപോയ നല്ലോർമകളുടെ താഴ്വരയിലേക്ക് വഴിതെളിക്കുകയാണ് ഈ ഓണത്തുന്പി....1997ൽ റാഫി മെക്കാർട്ടിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന ചിത്രത്തിലേ ഓണത്തുന്പിപാട
"അ​ടി നീ​യെ​ങ്കെ...’ മ​റ​ക്കി​ല്ല ഈ ​റ​ഹ്മാ​ൻ ഹി​റ്റ്..!
സി​നി​മ ത​ക​ർ​ന്ന​ടി​ഞ്ഞാ​ലും സൂ​പ്പ​ർ ഹി​റ്റാ​യി​മാ​റു​ന്ന ചി​ല ഗാ​ന​ങ്ങ​ളു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​ന്നാ​ണ് 2000ൽ ​പു​റ​ത്തി​റ​ങ്ങി​യ "താ​ജ്മ​ഹ​ൽ’ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ "അടി നീ​യെ​ങ്കെ’ എ​ന്ന പ്ര​ണ​യ​ഗാ​നം. ഈ​ടു​റ്റ ചി​ത്ര​ങ്ങ​ൾ ഒ​രു​പാ​ടെ​ണ്ണ
തേ​രി​റ​ങ്ങും മു​കി​ലേ... ​മ​ഴ​ത്തൂ​വ​ൽ പോ​ലെ ഒ​രു ഗാ​നം..!
ഒ​രു മ​ഴ​ത്തൂ​വ​ലി​ന്‍റെ ന​നു​ത്ത ത​ലോ​ട​ലേ​ൽ​ക്കു​ന്ന സു​ഖ​മാ​ണ് തേ​രി​റ​ങ്ങും മു​കി​ലേ ...എ​ന്ന ഗാ​നം കേ​ൾ​ക്കു​ന്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ക. ഇ​ല​ച്ചാ​ർ​ത്തി​ലെ മ​ഴ​ത്തു​ള്ളിക്കി​ലു​ക്ക​ത്തി​ന്‍റെ സം​ഗീ​ത​മാ​യി പൊ​ഴി​യു​ന്ന രാ​ത്രി​മ​ഴ​പോ​ലെ ഈ ​ഗാ
അ​തി​ശ​യം ത​ന്നെ, എ​ല്ലാം അ​തി​ശ​യം...!
സൗ​ന്ദ​ര്യം അ​തു കാ​ണു​ന്ന​വ​ന്‍റെ ക​ണ്ണി​ലാ​ണെ​ന്നു പ​റ​യാ​റു​ണ്ട്. അ​ദ്ഭു​തം എ​ന്ന ര​സ​വും അ​ങ്ങ​നെ ത​ന്നെ. ഏ​ഴു ലോ​കാ​ദ്ഭു​ത​ങ്ങ​ൾ മാ​ത്രം അ​തി​ശ​യ​ക​ര​മാ​യി കാ​ണു​ന്ന​വ​രു​ണ്ടാ​കും. എ​ന്നാ​ൽ ഒ​രു ക​വി​യു​ടെ ക​ണ്ണി​ൽ എ​ല്ലാം അ​ത്ഭു​ത​ങ്ങ​ളാ​ണ്. പ
പ്രമദവനം വീണ്ടും... ഗന്ധർവരാഗം മലയാളിക്ക് സമ്മാനിച്ച സാന്ദ്രസംഗീതം
ഗന്ധർവ സ്വരമാധുരിയിൽ പെയ്ത ഗാനമഴയായിരുന്നു പ്രമദവനം വീണ്ടും .... രവീന്ദ്ര സംഗീതത്തിന്‍റെ മാസ്മരികത ഭംഗിയായി അടയാളപ്പെടുത്തിയ ഗാനം. തനിക്ക് ഏറ്റവു പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി രവീന്ദ്രൻ മാഷ് തന്നെ തെരഞ്ഞെടുത്ത ഗാനങ്ങളിലൊന്ന്.

എന്നാൽ ഈ വിശേഷണ
പാടം പൂത്ത കാലം... മൂന്നു പതിറ്റാണ്ടിന്‍റെ നിറവിൽ സുന്ദരഗാനം
പാടം പുത്ത കാലം... മലയാണ്മ പൂത്തുലയുന്ന ഈ മനോഹരഗാനം ഗാനം മലയാളിക്കു നാദവിരുന്നാകാൻ തുടങ്ങിയിട്ടു മൂന്നു പതിറ്റാണ്ടുകളാകുന്നു. സാങ്കേതിത്തികവേറിയ ഗാനങ്ങൾ പലതു വന്നെങ്കിലും 1988 ൽ പുറത്തിറങ്ങിയ "ചിത്രം' എന്ന സിനിമയിലെ ഈ ഗാനം മലയാളിയുടെ പ്രിയ ഗാനങ്ങ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Upcoming Movies
നടനും എംഎൽഎയുമായ മുകേഷിന്‍റെ മകൻ ശ്രാവൺ നായകനായി അരങ്ങേറ്റം കുറിക്കുന്ന കല്യാണം
കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കുന്ന പുതിയ ചിത്രമായ "ശിക്കാരി ശംഭു' റില
പ്ര​ശ​സ്ത ന​ട​ൻ സ​ലിം​കു​മാ​ർ സം​വി​ധാ​നം​ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ
മമ്മൂട്ടിയെ നായകനാക്കി ന​വാ​ഗ​ത​നാ​യ ഗി​രീ​ഷ് ദാ​മോ​ദ​ർ സം​വി​ധാ​നം​ ചെ​യ്യു​ന്
അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ലി​ജോ ജോ​സ് പെല്ലി​ശേ​രി സം​വ
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി ഛായാ​ഗ്രാ​ഹ​ക​നാ​യ ശ്രീ​ജി​ത്ത് വി​ജ​യ​ൻ സ
ബി. അജിത്‌കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ഈട' ജനുവരി അഞ്ചിന് തീയറ്ററുകളില
അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ലി​ജോ ജോ​സ് പെല്ലി​ശേ​രി സം​വ
പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം. നായർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന "വിമ
ജയസൂര്യയെ നായകനാക്കി മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെയ്ത ആ​ട് ഒ​രു ഭീ​ക​ര ജീ​വി​
രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാസ്റ്റർ
ഗൗ​തം രാ​മ​ച​ന്ദ്ര​ൻ സം​വി​ധാ​നം​ചെ​യ്യു​ന്ന നി​വി​ൻ പോ​ളി​യു​ടെ ആ​ദ്യ​ത്തെ ത​മ
നീരജ് മാധവിനെ നായകനാക്കി നവാഗതനായ ഡൊമിൻ ഡിസിൽവ എഴുതി സംവിധാനം ചെയ്യുന്ന "പൈപ്പി
ജോ​യി താ​ക്കോ​ൽ​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ൽ ജ​യ​സൂ​ര്യ അ​ഭി​ന​യി​ച്ച് തി​യ​റ്റ​ർ ഇ
അ​ച്ഛ​ന്‍റെ​യും ജ്യേ​ഷ്ഠ​ന്‍റെ​യും പാ​ത പി​ന്തു​ട​ർ​ന്നു മു​ന്നേ​റു​ക​യാ​ണ് ധ്യാ
ബി. ​ഉ​ണ്ണി​കൃ​ഷ്ണൻ ​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന വി​ല്ല​ൻ ഒ​ക്ടേ
ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നാ
ന​വാ​ഗ​ത​നാ​യ ഡൊ​മി​നി​ക് അ​രു​ണ്‍ സം​വി​ധാ​നം​ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ
മേ​രി​ക്കു​ണ്ടൊ​രു കുഞ്ഞാ​ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ബി​ജു​മേ​നോ​നും ഷാ​ഫി​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.