കൈ​യ​ടി​ക്കും ക്യാ​പ്റ്റ​ന്‍റെ ട്രെ​യി​ല​ർ ക​ണ്ടാ​ൽ
Thursday, February 8, 2018 2:53 PM IST
മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​ക്യാ​പ്റ്റ​നും രാ​ജ്യം ക​ണ്ട മി​ക​ച്ച ഫു​ട്ബോ​ള​റു​മാ​യി​രു​ന്ന വി. ​പി. സ​ത്യ​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ന​വാ​ഗ​ത​നാ​യ പ്ര​ജേ​ഷ് സെ​ൻ സം​വി​ധാ​നം ചെ​യു​ന്ന ക്യാ​പ്റ്റ​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ജ​യ​സൂ​ര്യ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ജ​യ​സൂ​ര്യ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ട​ത്.

അ​നു സി​ത്താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സി​ദ്ധി​ഖ്, ര​ണ്‍​ജി പ​ണി​ക്ക​ർ, ദീ​പ​ക് പ​റ​ന്പോ​ൽ, സൈ​ജു കു​റു​പ്പ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഗു​ഡ്വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റെി​ന്‍റെ ബാ​ന​റി​ൽ ടി. ​എ​ൽ. ജോ​ർ​ജാ​ണ് ക്യാ​പ്റ്റ​ൻ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.