ചി​രി​പ്പി​ച്ചു കൊ​ല്ലാ​ൻ കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ​യു​ടെ ടീ​സ​ർ എ​ത്തി
Wednesday, February 14, 2018 10:07 AM IST
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി ഛായാ​ഗ്രാ​ഹ​ക​ൻ ശ്രീ​ജി​ത്ത് വി​ജ​യ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു.അ​ദിതി ര​വിയാണ് ചിത്രത്തിലെ നാ​യി​ക​.

അ​ജു വ​ർ​ഗീ​സ്, ര​മേ​ഷ് പി​ഷാ​ര​ടി,ഇ​ന്ന​സെ​ന്‍റ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ശാ​ന്തി​കൃ​ഷ്ണ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.മ​ല​യാ​ളം മൂ​വി മേ​ക്കേ​ഴ്സ് ആ​ൻ​ഡ് ഗ്രാ​ൻ​ഡെ ഫി​ലിം കോ​ർ​പ്പ​റേ​ഷ​ന്‍റെ ബാ​ന​റി​ൽ ഹ​സീ​ബ് ഹ​നീ​ഫ്, നൗ​ഷാ​ദ് ആ​ല​ത്തൂ​ർ, അ​ജി മേ​ട​യി​ൽ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.