ചി​രി​പ്പി​ച്ചു കൊ​ല്ലാ​ൻ ധ്യാ​നും സം​ഘ​വും വീ​ണ്ടും; സ​ച്ചി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ എ​ത്തി
Tuesday, April 24, 2018 5:05 PM IST
ധ്യാ​ൻ ശ്രീ​നി​വാ​സ്, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ന്തോ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സ​ച്ചി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ക്രി​ക്ക​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്രം ഒ​രു മു​ഴു​നീ​ള എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

രേ​ഷ്മ രാ​ജ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഹ​രീ​ഷ് ക​ണാ​ര​ൻ, ര​ണ്‍​ജി പ​ണി​ക്ക​ർ, ര​മേ​ഷ് പി​ഷാ​ര​ടി, അ​പ്പാ​നി ശ​ര​ത്, മ​ണി​യ​ൻ​പി​ള്ള രാ​ജു, മാ​ല പാ​ർ​വ​തി എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. എ​സ്.​എ​ൽ. പു​രം ജ​യ​സൂ​ര്യ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ജൂ​ഡ് ആ​ഗ്നേ​ൽ, ജൂ​ബി നൈ​നാ​ൻ എ​ന്നി​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.