ജോ​ണ്‍ ഏ​ബ്ര​ഹാ​മി​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്; ടീ​സ​ർ പു​റ​ത്തു​വി​ട്ടു
Friday, June 1, 2018 11:10 AM IST
വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ൻ ജോ​ണ്‍ ഏ​ബ്രാ​ഹ​മി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. ദീ​ദി ദാ​മോ​ദ​ര​ന്‍റെ തി​ര​ക്ക​ഥ​യി​ൽ പ്രേം​ച​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ജോ​ണ്‍ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പാ​പ്പാ​ത്തി മൂ​വ്മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ജോ​ണ്‍ ഏ​ബ്ര​ഹാ​മി​ന്‍റെ സ​ഹോ​ദ​രി ശാ​ന്ത, ഹ​രി​നാ​രാ​യ​ണ​ൻ, ഡോ. ​രാ​മ​ച​ന്ദ്ര​ൻ മൊ​കേ​രി, പ്ര​ഫ. ശോ​ഭീ​ന്ദ്ര​ൻ, അ​നി​ത, പ്ര​കാ​ശ് ബാ​രെ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.