കി​ടി​ല​ൻ ഡ​യ​ലോ​ഗു​മാ​യി അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ളു​ടെ പു​തി​യ ടീസർ
Wednesday, June 13, 2018 10:18 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഷാ​ജി പ​ടൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ ടീ​സ​ർ എ​ത്തി. ഒ​രു പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മാ​സ് ഡ​യ​ലോ​ഗു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ടീ​സ​റി​ൽ ചി​ത്രം എ​ത്ര​മാ​ത്രം ആ​കാം​ക്ഷ​ഭ​രി​ത​മാ​യി​രി​ക്കു​മെ​ന്ന​ത് വ്യ​ക്ത​മാ​ണ്. ക​നി​ഹ, ര​ണ്‍​ജി പ​ണി​ക്ക​ർ, സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ ഈ ​സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ ഗ്രേ​റ്റ് ഫാ​ദ​റി​ന്‍റെ സം​വി​ധാ​യ​ക​ൻ ഹ​നീ​ഫ് അ​ദേ​നി​യാ​ണ് ഈ ​ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗു​ഡ്വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.