റം​സാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ടോ​വി​നോ; ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ന്‍റെ ടീ​സ​റെ​ത്തി
Friday, June 15, 2018 9:51 AM IST
ടോ​വി​നോ തോ​മ​സ്, നി​മി​ഷ സ​ജ​യ​ൻ, അ​നു സി​ത്താ​ര എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ധു​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ടോ​വി​നോ എ​ല്ലാ​വ​ർ​ക്കും റ​മ​സാ​ൻ ആ​ശം​സ​യും ടീ​സ​റി​ൽ നേ​രു​ന്നു.

അ​ജ​യ​ൻ എ​ന്ന പാ​ൽ​ക്കാ​ര​ൻ യു​വാ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ അ​ജ​യ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജീ​വ​ൻ ജോ​ബ് തോ​മ​സ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു. ഒ​ഴി​മു​റി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മ​ധു​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.