തോ​ളി​ലേ​റി സ​ൽ​മാ​ന് മു​ത്തം ന​ൽ​കി കു​ള്ള​ൻ ഷാ​രൂ​ഖ്; സീ​റോ​യു​ടെ കി​ടി​ല​ൻ ടീ​സ​ർ എ​ത്തി
Friday, June 15, 2018 11:13 AM IST
ഷാ​രൂ​ഖ് ഖാ​ൻ കു​ള്ള​നാ​യി എ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്രം സീ​റോ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. സ​ൽ​മാ​ൻ ഖാ​നും മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് നൃ​ത്തം ചെ​യ്യു​ന്ന രം​ഗ​ങ്ങ​ളാ​ണ് ടീ​സ​റി​ലു​ള്ള​ത്.

ക​ത്രീ​ന കൈ​ഫ്, അ​നു​ഷ്ക ശ​ർ​മ എ​ന്നി​വ​രാ​ണ് സീറോയിലെ നാ​യി​ക​മാ​ർ. ആ​ന​ന്ദ് എ​ൽ. റാ​യി​യാ​ണ് ചി​ത്രത്തിന്‍റെ സം​വി​ധാ​യ​ക​ൻ. ഡി​സം​ബ​ർ ഇ​രു​പ​ത്തി​യൊ​ന്നി​ന് സീറോ റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.