ഫാ​ദേ​ഴ്സ് ഡേ​യി​ൽ ജ​യ​സൂ​ര്യ​യു​ടെ മ​ക​ന്‍റെ സ​മ്മാ​നം; ക​ള​ർ​ഫു​ൾ ഹാ​ൻ​ഡ്സ്
Sunday, June 17, 2018 3:08 PM IST
ഫാ​ദേ​ഴ്സ് ഡേ​യി​ൽ മ​ക​ൻ അ​ദ്വൈ​ത് തി​ര​ക്ക​ഥ ര​ചി​ച്ച്, സം​വി​ധാ​നം ചെ​യ്ത ഹ്ര​സ്വ​ചി​ത്രം സ​മ്മാ​നി​ച്ച് ന​ട​ൻ ജ​യ​സൂ​ര്യ. ക​ള​ർ​ഫു​ൾ ഹാ​ൻ​ഡ് എ​ന്ന​ണ് ഈ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ പേ​ര്. ജ​യ​സൂ​ര്യ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്.

അ​ദ്വൈ​ത്, മ​നോ​ജ്, മി​ഹി​ർ മാ​ധ​വ്, അ​ന​ൻ അ​ൻ​സാ​ദ്, അ​രു​ണ്‍ വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​രും ഈ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ജ​യ​സൂ​ര്യ, സ​രി​ത ജ​യ​സൂ​ര്യ, വേ​ദ എ​ന്നി​വ​രാ​ണ് ഇ​ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ദ്വൈ​ത് ത​ന്നെ​യാ​ണ് ഈ ​ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.