ആ​സി​ഫ് അ​ലി​യും മ​ഡോ​ണ​യും ഒ​ന്നി​ക്കു​ന്ന ഇ​ബ്‌ലീസ്; കാണാം ഒരു പ്രണയഗാനം
Saturday, July 21, 2018 3:11 PM IST
ആ​സി​ഫ് അ​ലി​യും മ​ഡോ​ണ സെ​ബാ​സ്റ്റ്യ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ബ്ലീ​സി​ലെ ഗാ​ന​മെ​ത്തി. മ​നു മ​ഞ്ജി​ത് ര​ചി​ച്ച വ​രി​ക​ൾ​ക്ക് ഡോ​ണ്‍ ര​ഞ്ജി​ത് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ന​രേ​ഷ് അ​യ്യ​രാ​ണ്.

അ​ഡ്വ​ഞ്ച​ർ ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വി.​എ​സ്. രോ​ഹി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. എ​ണ്‍​പ​തു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കി​യ ഈ ​സി​നി​മ​യി​ൽ ലാ​ലും മ​റ്റൊ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.