9
Friday
December 2016
9:02 PM IST
Home   | Editorial   | Leader Page  | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Allied Publications   | Cartoons   | Cinema   | Special Feature   | Special News   | Today's Story   | Jeevithavijayam   | Matrimonial   | Classifieds   | Back Issues   | About Us   | English Edition  
MAIN NEWS
അഴിമതിക്കെതിരേ പോരാടുന്നവർക്കൊപ്പം സർക്കാരുണ്ടാകുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതിക്കെതിരേ നീക്കം നടത്തുന്നവർ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല, അവർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

പരാതി ലഭിച്ചാൽ സംശുദ്ധിയുള്ള ഉദ്യോഗസ്‌ഥർക്കും അന്വേഷണം നേരിടേണ്ടിവരും. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. എന്നാൽ അന്വേഷണം ആരം...
More...
പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; ഐ ഗ്രൂപ്പിനു മുൻതൂക്കം
EDITORIAL
മികവിന്റെ പടവുകളിൽ എംജി മുന്നേറട്ടെ
TODAY'S SNAPSHOTS
           
LATEST NEWS
More News...
Jeevitha vijayam Order Online
Inside Deepika
Deepika E-Paper
E-Shopping
കര്‍ഷകന്‍
രാഷ്ട്രദീപിക
രാഷ്ട്രദീപിക സിനിമ
സണ്‍ഡേ ദീപിക
Special News
ബിഗ് സ്‌ക്രീന്‍
സ്‌പെഷല്‍ ഫീച്ചര്‍
മലയാളം കലണ്ടര്‍
ബിസിനസ് ദീപിക
ദീപിക വൈറല്‍
നികുതിലോകം
കത്തുകള്‍
University News
സാംസ്‌കാരികം
Career Smart
ആരോഗ്യരംഗം
സ്ത്രീധനം
Career Deepika
ചോക്ലേറ്റ്
കുട്ടികളുടെ ദീപിക
സര്‍വീസ് സംശയങ്ങള്‍
Out of Range
US News
Gulf News
Children's Digest
Todays News
Tech @ Deepika
Auto Spot
English Edition
Youth Special
Religion
Book Review
Video News
Deepika Charity
LOCAL NEWS വയനാട്
കുടുംബശ്രീ കാമ്പയിൻ തുടങ്ങി
കൽപ്പറ്റ: കുടുംബശ്രീ സംഘടിപ്പിക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാരും മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും സിഡിഎസ് അംഗങ്ങളും ചേർന്ന് കാന്തൻപാറ വെള്ളച്ചാട്ട പരിസരം ശുചീകരിച്ചു കൊണ്ടാണ് കാമ്പയിൻ ആരംഭിച്... ......
മുൻതലമുറകൾ കൈമാറിയ കേരളം പുനഃസൃഷ്ടിക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ
ക്ഷേത്രക്കുളം നവീകരണം: ജനപങ്കാളിത്തം നാടിനുവേറിട്ട അനുഭവമായി
പച്ചപ്പിനായി കൈക്കോർത്ത് റേഡിയോ മാറ്റൊലി
തടയണ നിർമിച്ചു
പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നൽകി നഗരസഭ
കൽപ്പറ്റ നഗരസഭ സ്വാപ് ഷോപ് ഉദ്ഘാടനം ചെയ്തു
ജില്ലാ ബാങ്കുകളോടുള്ള വിവേചനത്തിൽ പ്രതിഷേ
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്‌
KERALA NEWS
ചുരിദാർ ധരിച്ചുള്ള ക്ഷേത്രപ്രവേശനം ഹൈക്കോടതി തടഞ്ഞു
കൊച്ചി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചു പ്രവേശിക്കുന്നതു ഹൈക്കോടതി താത്കാലികമായി തടഞ്ഞു. പരമ്പരാഗതമായി നിലനിൽക്കുന്ന വ്യവസ്‌ഥതന്നെ തുടരാമെന്നു ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്കു ച...
ജേക്കബ് തോമസിനെതിരേ സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളി
മീങ്കുന്നം പള്ളിയിൽ നേർച്ചപ്പെട്ടികൾ തകർത്ത് കവർച്ച; മോഷണദൃശ്യങ്ങൾ സിസിടിവിയിൽ
തെങ്ങിനു ഭീഷണിയായ വെള്ളീച്ചകളെ കണ്ടെത്തി
18 വയസുള്ള മൂർഖനെ ചാക്കിലാക്കി വാവാ സുരേഷ്
ആവേശം പകർന്ന് ആഗൺ ക്വിസ്
ഭൂമി രജിസ്ട്രേഷൻ: ഉത്തരവിലെ അവ്യക്‌തത നീക്കാൻ രജിസ്ട്രേഷൻ ഐജിക്കു നിർദേശം
NATIONAL NEWS
ദൈവത്തെയോർത്ത് നിങ്ങൾ ജോലി ചെയ്യൂ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനത്തിന്റെ പേരിൽ പാർലമെന്റ് നടപടിക്രമങ്ങൾ തുടർച്ചയായി സ്തംഭിപ്പിക്കുന്ന എംപിമാരെ രൂക്ഷമായി വിമർശിച്ചു രാഷ്ട്രപതി പ്രണാബ് മുഖർജി. സഭാസ്തംഭനം ഒരു തരത്തിലും സ്വീകാര്യമല്ല. ദൈവത്തെ ഓർത്ത് എംപിമാർ...
ഡിജിറ്റൽ ആകൂ, പണം ലാഭിക്കൂ
പശ്ചിമഘട്ടം: അന്തിമറിപ്പോർട്ട് ഉടനെന്നു കേന്ദ്രം
ചെന്നൈയിൽ റെയ്ഡ്; 90 കോടി രൂപയും 100 കിലോ സ്വർണവും പിടിച്ചെടുത്തു
കരിദിനവും കടുത്ത നിലപാടുമായി പ്രതിപക്ഷം; പാർലമെന്റ് ഇന്നലെയും സ്തംഭിച്ചു
പാർലമെന്റിൽ താരമായി സമ്പത്തിന്റെ“‘നാണക്കേട് ’
പേടിഎം എന്നാൽ ‘പേ ടു മോദി’ എന്നു രാഹുൽ ഗാന്ധി
INTERNATIONAL NEWS
ഇറാക്കി നഗരത്തിൽ വ്യോമാക്രമണം; 60 മരണം
ബാഗ്ദാദ്: സിറിയൻ അതിർത്തിക്കു സമീപം ഇറാക്കിലെ അൽ ക്വെയിം നഗരത്തിൽ ബുധനാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 സാധാരണക്കാർ കൊല്ലപ്പെട്ടു. ഇറാക്കിന്റെ യുദ്ധവിമാനമാണ് ആക്രമണം നടത്തിയതെന്ന് അൻബാർ പ്രവിശ്യാ കൗൺസിൽ വക്‌താവ് മാത്...
നികുതി വെട്ടിപ്പ്: മുൻ ഫ്രഞ്ച് മന്ത്രിക്കു തടവ്
ദക്ഷിണകൊറിയ; ഇംപീച്ച്മെന്റ് വോട്ട് ഇന്ന്
ആലപ്പോ വീണാലും യുദ്ധം തീരില്ലെന്ന് അസാദ്
റഷ്യ – താലിബാൻ ബന്ധത്തിൽ അഫ്ഗാനിസ്‌ഥാനും യുഎസിനും ആശങ്ക
കലിഫോർണിയയിൽ ഭൂകമ്പം
ഇന്ത്യൻ പരുത്തിക്കു വിലക്കില്ലെന്നു പാക്കിസ്‌ഥാൻ
Web Special
Big Screen
‘ഞാൻ അഭിനയിക്കുന്നതാണ് നാഗുവിന്റെ സന്തോഷം’
Karshakan
ശീതകാല പച്ചക്കറികൾ നടാൻ സമയമായി
Tech Deepika
പ്രൊജക്ടർ വിപണിയിൽ മികച്ച നേട്ടവുമായി ബെൻക്
Today's Story
വിനോദമെന്നാൽ കേരളം
Family Health
ഇലക്കറികളും മീനും ശീലമാക്കാം, എല്ലുകൾ കരുത്തുറ്റതാക്കാം
NRI News
സി–ക്യൂബ് ഷട്ടിൽ ടൂർണമെന്റ്: ജെറി – തൗസീഫ്, ജെന്നി– മായ സഖ്യം ജേതാക്കൾ
ഷിക്കാഗോ: ഷിക്കാഗോ കോസ്മോപോളിറ്റൻ ക്ലബിന്റെ (സി– ക്യൂബ്) രണ്ടാമത് ഷട്ടിൽ ടൂർണമെന്റിന് ആവേശകരമായ പരിസമാപനം. ഷാംബർഗ് ഈഗർട്ട് ബാഡ്മിന്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സര...
സി–ക്യൂബ് ഷട്ടിൽ ടൂർണമെന്റ്: ജെറി – തൗസീഫ്, ജെന്നി– മായ സഖ്യം ജേതാക്കൾ
അനീതിക്കെതിരെ അണിചേരാനുള്ള ജെഎഫ്എയുടെ ആഹ്വാനം ഫലം കണ്ടു
ഡാളസിൽ കേരള എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ സംയുക്‌ത ക്രിസ്മസ് കരോൾ
ഡാളസിൽ ക്രിസ്മസ് ആഘോഷം 10ന്
കൈരളി ടിവി ഹൂസ്റ്റൺ ബ്യൂറോ പുതിയ പരിപാടികൾ അവതരിപ്പിക്കുന്നു
ഡാളസ് വാലിറാഞ്ച് ലൈബ്രറിയിൽ ക്രിസ്മസ് പാർട്ടി 19ന്
അരിസോണയിൽ ക്രിസ്മസ് ആഘോഷം 10ന്
SPORTS
ജെന്നിംഗ്സ് കരുത്ത്
മുംബൈ: അരങ്ങേറ്റ ടെസ്റ്റ് അവിസ്മരണീയമാക്കിയ കീറ്റൺ ജെന്നിംഗ്സിന്റെ മികവിൽ ഇന്ത്യക്കെതിരേയുള്ള നാലാം ...
‘ഖേലോ ഇന്ത്യ’യിൽനിന്നു ബാസ്കറ്റ്ബോൾ ഔട്ട്”
റയലിനു സമനില, ലീസ്റ്ററിനു തോൽവി
ബാസ്കറ്റ്ബോളിന് 125
BUSINESS
ജിഎസ്ടി നിരക്കുകൾ പുനഃപരിശോധിച്ചേക്കും
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകൾ മാറ്റി നിശ്ചയിച്ചേക്കും. കറൻസി റദ്ദാക്കലിന്റെ പശ്ചാത...
ബ്ലൂടൂത്ത് 5 പുറത്തിറക്കി
ട്രിമ വാർഷികസമ്മേളനം തുടങ്ങി
നിരക്കിളവുമായി എയർടെൽ
DEEPIKA CINEMA
ഋത്വിക് റോഷന്റെ വിശേഷങ്ങൾ
‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ നായകൻ വിഷ്ണു ഉണ്ണിക്കൃഷ്ണനു പറയാനുള്ളതു യാദൃശ്ചിതകളുടെ കഥകളാണ്. സംസ്‌ഥാ...
പി. സുകുമാർ (കാമറ സ്ലോട്ട്)
ലാഭം മാത്രമല്ല ലക്ഷ്യം: ടോമിച്ചൻ മുളകുപാടം
ജൂഡിനു ചിലതു പറയാനുണ്ട്
STHREEDHANAM
തയാറെടുക്കാം, വിവാഹത്തിനായി
വിവാഹമെന്നത് പവിത്രമായ ഒരു ബന്ധമാണ്. ഇത് രണ്ട് വൃക്‌തികളെ ഒന്നാക്കുന്നു. ജീവിതത്തിന്റെ ഓരോ പടവുകളിലു...
രുചിയോടെ ചായകൾ
തൈറോയ്ഡ് കാൻസറിനെ അറിയാം
ഗർഭാശയഗള കാൻസറിനെ കരുതിയിരിക്കാം
TECH @ DEEPIKA
പ്രൊജക്ടർ വിപണിയിൽ മികച്ച നേട്ടവുമായി ബെൻക്
മുൻനിര സാങ്കേതികവിദ്യാ സേവനദാതാക്കളായ ബെൻക്, ഇന്ത്യൻ പ്രൊജക്ടർ വിപണിയിൽ 28 ശതമാനം പങ്കാളിത്തം നേടി. ...
പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്
പുത്തൻ കൂൾപിക്സ് സീരീസുമായി നിക്കോൺ
സെൻഫോൺ 3 മാക്സ് ഇന്ത്യയിൽ നിർമിക്കുമെന്ന് അസൂസ്
AUTO SPOT
മാരുതി വാഗൺ ആർഎജിഎസ്
ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള അഞ്ച് കാറുകളിൽ ഒന്നാണ് വാഗൺ ആർ . അഞ്ച് പേർക്ക് സുഖകരമായി യാത്ര ചെയ്യാ...
അഴകും കരുത്തും സംയോജിപ്പിച്ച് സിയാസ്
ടാറ്റ നാനോ എഎംടി
ഹോണ്ട ‘കോമ്പി ബ്രേക് സിസ്റ്റം വിത്ത് ഇക്വലൈസർ’
YOUTH SPECIAL
വജ്രാഭരണത്തിൽ തിളങ്ങും വധു
വിവാഹത്തിന് ക്ലാസിക്കൽ സ്റ്റൈൽ ആഗ്രഹിക്കുന്നവർക്കു ഡയമണ്ട് തന്നെ വേണം. വധുവിനെ രാജകുമാരിയാക്കി മാറ്റ...
മേബലൈൻ ഫാഷൻ വീക്ക് ശേഖരം
ബ്ലൗസിൽ ട്രൻഡിയാകാം
സമ്മാനിക്കാൻ ടൈറ്റന്റെ പുതിയ കളക്ഷനുകൾ
ഞാൻ ഹാപ്പിയാണ്
BUSINESS DEEPIKA
ബിസിനസ് ഇന്റലിജൻസ് വിജയ രഹസ്യങ്ങളുടെ കലവറ
ബിസിനസ് ട്രാൻസാക്ഷനുകളെ ടെക്നോളജിയുടെ സഹായത്തോടെ രേഖപ്പെടുത്തുകയും അത്തരം പ്രാഥമിക ഡേറ്റയിൽ നിന്നും ...
ഓൺലൈൻ ബാങ്കിംഗ്: ജാഗ്രത പുലർത്താം
ലളിതമായ ബാങ്കിംഗ് ഇടപാടുകൾക്ക് യുപിഐ
കള്ളപ്പണത്തിനെതിരേ മോദിയുടെ മിന്നലാക്രമണം
കൊച്ചിയെ രാജ്യാന്തര ബിസിനസിനൊരുക്കി വേൾഡ് ട്രേഡ് സെന്റർ
SLIDER SHOW


OBITUARY NEWS
jn¡mtKm : {_nPn¯v tZhky
FUvaâ³, Im\U : Gen¡p«n a¯mbn
SPECIAL NEWS
വംശനാശഭീഷണിയിൽ
വിവിധ തരം സ്രാവുകളുടെ ലോകമായിരുന്നു മെഡിറ്ററേനിയൻ കടൽ. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ പലപ്പോഴും ഇവിടത്തെ സ്രാവുകൾക്ക് ഇരകളായിട്ടുമുണ്ട്. എന്നാൽ, അന്താരാഷ്ട്...
ഒരിടത്ത് ഒരു തത്തയുണ്ടായിരുന്നു!
ഏവർക്കും ലഡു ദിനാശംസകൾ!
മായില്ല ഇവയൊന്നും മനസില്‍ നിന്ന്‌
സദാനന്ദന്റെ സമയം
Today's Thought
cpNntbdm¯ kzÀW s¹bväpIÄ


Deepika.com Opinion Poll 393
Deepika.com InfoCenter
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Ekathu - Malayalam Email
Jeevithavijayam
Letters to Editor
Your Feedback
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
ENGLISH EDITION
Fight corruption and we are with you, assures Pinarayi
(Thiruvananthapuram, Dec 9, 2016, DG): Kerala Chief Minister Pinarayi Vijayan today assured the support of his govt to all anti corruption crusaders. He was speaking in a function organised as part of the Anti corruption day.
HEALTH
ഇലക്കറികളും മീനും ശീലമാക്കാം, എല്ലുകൾ കരുത്തുറ്റതാക്കാം
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്‌ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ്ഞുവരുന്നു. പലപ്പോഴും എല്ലുകളുടെ തേയ്മാനം തുടക്ക...
ആസ്ത്മയും പാരമ്പര്യവും
അലർജി: കാരണങ്ങൾ പലത്
കാൻസർ പ്രതിരോധത്തിനു മഞ്ഞൾ
കിംസിൽ സിയലോളജി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
ശീലമാക്കാം, നാരുകളടങ്ങിയ ഭക്ഷണം
മകന്റെ ദേഷ്യം
പ്രസവശേഷം വയറിലുണ്ടാകുന്ന പാടുകൾ മാറാൻ
പൂപ്പൽ ബാധ
KARSHAKAN
ശീതകാല പച്ചക്കറികൾ നടാൻ സമയമായി
കുറച്ചു വർഷങ്ങളായി കേരളത്തിൽ ശീതകാലപച്ചക്കറി വിളകളായ കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ...
ബ്രൂസല്ലോസിസ് അഥവ മാൾട്ടാപ്പനി
പാഴ്ഭൂമിയിൽ കരനെൽ വിസ്മയം
ഔഷധം, സൗന്ദര്യവർധകം ലോങ്ങൻപഴം
ഉദ്യാനത്തിലെ തൂവെള്ള മെഴുകുതിരികൾ
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.