University News
ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​ഴി​വു​ക​ൾ
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​ഴി​വു​ള്ള നാ​ലു പ്ര​ഫ​സ​ർ​മാ​രു​ടെ​യും, എ​ട്ട് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രു​ടെ​യും ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്ര​ഫ​സ​ർ​മാ​രു​ടെ ത​സ്തി​ക​യി​ൽ ഡ​പ്യൂ​ട്ടേ​ഷ​ൻ/​പു​ന​ർ​നി​യ​മ​ന വ്യ​വ​സ്ഥ​യി​ൽ 3740067000+10000 രൂ​പ ശ​മ്പ​ള സ്കെ​യി​ലി​ലാ​ണ് നി​യ​മ​നം. അ​സ്സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ൽ 37400 67000 +9000 രൂ​പ ശ​മ്പ​ള സ്കെ​യി​ലി​ൽ ഡ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ നി​യ​മ​നം ന​ൽ​കും.

അ​പേ​ക്ഷ​ക​ൾ ര​ജി​സ്ട്രാ​ർ, കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ്വ​ക​ലാ​ശാ​ല, മെ​ഡി​ക്ക​ൽ കോ​ളേ​ജ് പോ​സ്റ്റ്, തൃ​ശൂ​ർ680 596 എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ ഈ ​മാ​സം 28ന​കം ല​ഭി​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റ് 'wwww.kuhs.ac.in’ സ​ന്ദ​ർ​ശി​ക്കു​ക.
More News