University News
മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ പ​ഠ​നം നി​ർ​ത്തി​യ​വ​ർ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​രം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2014, 2015, 2016 വ​ർ​ഷ​ങ്ങ​ളി​ൽ ബി​എ, ബി​കോം, ബി​ബി​എ, ബി​എ​സ് സി ​മാ​ത്‌​സ് (സി​യു​സി​ബി​സി​എ​സ്എ​സ്) മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം പ​ഠ​നം തു​ട​രാ​നാ​വാ​ത്ത​വ​ർ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി നാ​ലാം സെ​മ​സ്റ്റ​റി​ൽ ചേ​ർ​ന്ന് പ​ഠ​നം തു​ട​രാം. ഓ​ണ്‍​ലൈ​നാ​യി മാ​ർ​ച്ച് 14 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞ രേ​ഖ​ക​ൾ സ​ഹി​തം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ, എ​സ്ഡി​ഇ ബി​ൽ​ഡിം​ഗ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ മാ​ർ​ച്ച് 17ന​കം ല​ഭി​ക്ക​ണം. സ്പോ​ട്ട് അ​ഡ്മി​ഷ​ന് 50 രൂ​പ ച​ലാ​ൻ അ​ട​ച്ച് നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407357.

ആ​റാം സെ​മ​സ്റ്റ​ർ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ അ​റ​ബി​ക്, സം​സ്കൃ​തം, ഹി​ന്ദി (2017 പ്ര​വേ​ശ​നം) കോ​ണ്‍​ടാ​ക്ട് ക്ലാ​സ് 21 മു​ത​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഫി​ലോ​സ​ഫി, മാ​ത്ത​മാ​റ്റി​ക്സ് കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2400288, 2407356.

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ​യു‌​ജി ഹാ​ൾ​ടി​ക്ക​റ്റ്

26ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, ബി​എ​പി​ഒ​ടി, ബി​എം​എം​സി (സി​യു‌​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2017 റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി വൈ​വ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) വൈ​വാ വോ​സി 27ന് ​രാ​വി​ലെ പ​ത്ത് മ​ണി​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഹാ​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷ

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ർ​ഷം 2016 പ്ര​വേ​ശ​നം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, 2013 മു​ത​ൽ 2015 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കും.

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത് മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ സ്പെ​ഷ​ൽ പ​രീ​ക്ഷ 26ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​സു​വോ​ള​ജി, എം​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം‌​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് (സി‌​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടി​എ​ഫ്പി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ (ന​വം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ളീ​ഷ് (സി​യു‌​സി​എ​സ്‌​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.


അ​ഞ്ചാം സെ​മ​സ്റ്റ​ർ യു.​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: 22, 23 തി​യ​തി​ക​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്‌​എ​സ്) ന​വം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 22, 23 തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ്, സ​യ​ൻ​സ്, അ​റ​ബി​ക് കോ​ള​ജു​ക​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ യു​ജി, പി​ജി റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.
More News