University News
ബി​രു​ദ പ​ഠ​നം: പ്രൈ​വ​റ്റി​ൽ നി​ന്ന് വി​ദൂ​ര​പ​ഠ​ന രീ​തി​യി​ലേ​ക്ക് മാ​റ​ണം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് യു​ജി‌​സി അം​ഗീ​കാ​രം പു​നഃ​സ്ഥാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നാ​യി 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി വി​വി​ധ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ബി​എ ഉ​റു​ദു ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം (എ​സ്ഡി​ഇ) മോ​ഡി​ലേ​ക്ക് 26 മു​ത​ൽ മാ​ർ​ച്ച് 14 വ​രെ​യു​ള്ള തി​യ​തി​ക്കു​ള്ളി​ൽ മാ​റേ​ണ്ട​താ​ണെ​ന്ന് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​റി​യി​ച്ചു. ബി​എ ഉ​റു​ദു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നി​ൽ ത​ന്നെ തു​ട​രാം.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നി​ൽ നി​ന്ന് എ​സ്ഡി​ഇ​യി​ലേ​ക്ക് മാ​റു​ന്ന​തി​ന് ബി​എ, ബി​കോം, ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് വി​ദ്യാ​ർ​ഥി​ക​ൾ 500 രൂ​പ​യും ബി​ബി‌​എ വി​ദ്യാ​ർ​ഥി 1000 രൂ​പ​യും ഫീ​സ് അ​ട​യ്ക്ക​ണം.

ഇ​പ്ര​കാ​രം മാ​റു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ഒ​ന്നാം വ​ർ​ഷ​ത്തി​ലെ പ​ഠ​ന​സ​മാ​ഗ്രി​ക​ളും കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ളും ഓ​ണ്‍​ലൈ​നാ​യി ന​ൽ​കും. ര​ണ്ടാം വ​ർ​ഷ​വും മൂ​ന്നാം വ​ർ​ഷ​വും ബി​എ വി​ദ്യാ​ർ​ഥി​ക​ൾ 1400 രൂ​പ​യും, ബി​കോം, ബി​എ​സ് മാ​ത്ത​മാ​റ്റി​ക്സ് വി​ദ്യാ​ർ​ഥി​ക​ൾ 1600 രൂ​പ​യും, ബി​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ 3000 രൂ​പ​യും വീ​തം വാ​ർ​ഷി​ക ഫീ​സ് അ​ട​ക്കേ​ണ്ട​താ​ണ്. ര​ണ്ടാം വ​ർ​ഷ​വും മൂ​ന്നാം വ​ർ​ഷ​വും സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ ഉ​ണ്ടാ​വും. പ്രി​ന്‍റ് ചെ​യ്ത പ​ഠ​ന​സാ​മ​ഗ്രി​ക​ളും ന​ൽ​കും. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, ഒ​ഇ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. ഇ​തി​നാ​യു​ള്ള അ​പേ​ക്ഷാ​ഫോം മ​തി​യാ​യ രേ​ഖ​ക​ളോ​ടൊ​പ്പം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ കേ​ന്ദ്രം

മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ. താ​ഴെ കൊ​ടു​ത്ത കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കോ​ള​ജി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

മൊ​കേ​രി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് (പേ​രാ​ന്പ്ര സി‌​കെ​ജി മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്), പു​ല്ലേ​പ​ടി ദാ​റു​ൽ ഉ​ലൂം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ), മീ​ഞ്ച​ന്ത ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് (ഫ​റോ​ക്ക് റൗ​ള​ത്തു​ൽ ഉ​ലും അ​റ​ബി​ക് കോ​ള​ജ്), മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ് (ഒ​റ്റ​പ്പാ​ലം മ​ർ​ക​സ് ഓ​റി​യ​ന്‍റ​ൽ അ​റ​ബി​ക് കോ​ള​ജ്), ക​ട​മേ​രി റ​ഹ്‌​മാ​നി​യ അ​റ​ബി​ക് കോ​ള​ജ്​പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം (മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്), മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ് (അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം അ​റ​ബി​ക് കോ​ള​ജ്), പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജ് (ക​രി​ങ്ങ​നാ​ട് സ​ല​ഫി​യ അ​റ​ബി​ക് കോ​ള​ജ്).

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ സ​മ​യം

26, മാ​ർ​ച്ച് ര​ണ്ട് തി​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014 സ്കീം) ​പ​രീ​ക്ഷ രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ന​ട​ക്കും.

ബി​ആ​ർ​ക് പ​രീ​ക്ഷ: ക​ള​ൻ​തോ​ട് കെ​എം​സി​ടി കേ​ന്ദ്രം വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​ക്ക്

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് പ​രീ​ക്ഷ​ക്ക് ക​ള​ൻ​തോ​ട് കെ​എം​സി​ടി കോ​ള​ജ് ഓ​ഫ് ആ​ർ​കി​ടെ​ക്ച​ർ കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ചേ​ലേ​ന്പ്ര ദേ​വ​കി​യ​മ്മ കോ​ള​ജ് ഓ​ഫ് ആ​ർ​കി​ടെ​ക്ച​റി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ബി​ആ​ർ​ക് പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം

ബി​ആ​ർ​ക് 2012 സ്കീ​മി​ൽ ജൂ​ലൈ 2017ൽ ​പ​ത്താം സെ​മ​സ്റ്റ​ർ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റും 24 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സു​വോ​ള​ജി/​എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

സെ​ക്ക​ന്‍റ് ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 26ന് ​കോ​ട്ട​ക്ക​ൽ വി​പി​എ​സ് ആ​യൂ​ർ​വേ​ദ കോ​ള​ജി​ൽ ആ​രം​ഭി​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ് സി/​ബി​കോം/​ബി​ബി​എ (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

സാ​രി ഡി​സൈ​നിം​ഗി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം

ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് വ​കു​പ്പി​ൽ ആ​രം​ഭി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കാ​യു​ള്ള സാ​രി ഡി​സൈ​നിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ണ്‍​സ്ട്രോ​ക്ക് പെ​യി​ന്‍റിം​ഗ്, ഫ്രീ​സ്റ്റൈ​ൽ പെ​യി​ന്‍റിം​ഗ് സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാം. കാ​ൻ​വാ​സ്, പോ​ട്ട്, പേ​പ്പ​ർ എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം. മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​ത്ത് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407360.
More News