University News
പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ആ​റാം സെ​മെ​സ്റ്റ​ർ ബി​സി​എ ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, സിസി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി, മേ​യ് 2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

വാ​ചാ പ​രീ​ക്ഷ 24ന്

​ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഫി​ലോ​സ​ഫി പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും 24ന് ​തലശേരി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.