University News
ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ നി​ന്നും ഗ​വ.​എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ നി​ന്നും വി​ര​മി​ച്ചു പ​ത്തു​വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​ത്ത അ​ധ്യാ​പ​ക​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് ഭ​വ​ന മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പേ​പ്പ​ർ ഒ​ന്നി​ന് രൂ​പ 25യാ​ണ് പ്ര​തി​ഫ​ലം. മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തേ​ണ്ട വി​ഷ​യ​ങ്ങ​ൾ അ​റ​ബി​ക്, ഇ​ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഹി​സ്റ്റ​റി, ക​ന്ന​ട, മ​ല​യാ​ളം, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, പ്രി​ലി​മി​ന​റി), മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ബി​കോം, ബി​ബി​എ, ബി​സി​എ എ​ന്നി​വ​യാ​ണ്.

അ​പേ​ക്ഷ​യു​ടെ നി​ശ്ചി​ത മാ​തൃ​ക പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീ​സി​ൽ നി​ന്ന് നേ​രി​ട്ടോ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ നി​ന്നോ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം.


ബി​എ ഹി​സ്റ്റ​റി, ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വാ​ചാ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഹി​സ്റ്റ​റി, ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും ഏ​പ്രി​ൽ 26, 27 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത​വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (പ്രി​ലി​മി​ന​റി) പ​രീ​ക്ഷ ഹാ​ൾ​ടി​ക്ക​റ്റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​പ്രി​ൽ 27ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (പ്രി​ലി​മി​ന​റി ഏ​പ്രി​ൽ 2018) (റ​ഗു​ല​ർ കോ​ളേ​ജ് ആ​ൻ​ഡ് വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു ഫോ​ട്ടോ പ​തി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി, ഹാ​ൾ​ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ പ​രീ​ക്ഷാ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ ന​ന്പ​ർ: 04972715478.