University News
എം​എ മ്യൂ​സി​ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂ​സി​ക്, എം​എ മ്യൂ​സി​ക് കോ​ഴ്സി​ലേ​ക്ക് 201819 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​ഏ​തെ​ങ്കി​ലും വി​ഷയ​ത്തി​ൽ ഡി​ഗ്രി​യും സം​ഗീ​താ​ഭി​രു​ചി​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാഫോ​റ​വും പ്രോ​സ്പെക്ട​സും വൈ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കാം. പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ഡ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂ​സി​ക്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാശാ​ല, സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സ്, എ​ടാ​ട്ട്.​പി.​ഒ., പ​യ്യ​ന്നൂ​ർ 670327 എ​ന്ന വി​ലാ​സ​ത്തി​ലോ, 04972806404, 9895232334 എ​ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം. അ​പേ​ക്ഷ​ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ചാ​ണ്.

ബി​എ​ഡ്പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 28 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷക​ൾ മേ​യ് മൂ​ന്നി​ലേ​ക്ക് മാ​റ്റി​വ​ച്ചു. പ​രീ​ക്ഷാ​സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

ബി​എ അ​റ​ബി​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ അ​റ​ബി​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യും പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും 26, 27 (ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, ത​ല​ശേ​രി), മേ​യ് ര​ണ്ട്, മൂ​ന്ന് (സ​ർ സ​യ്യി​ദ് കോ​ള​ജ്, ത​ളി​പ്പ​റ​ന്പ്) തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ, സ്പോ​ട്സ് ട്രെ​യി​നേ​ഴ്സ് എ​ന്നീ ത​സ്തി​ക​കളിൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ നി​യ​മി​ക്കാ​നായി ഇന്നു തീ​രു​മാ​നി​ച്ചി​രു​ന്ന വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ 25 ന് ​രാ​വി​ലെ 10.30 ലേ​ക്ക് മാ​റ്റി​വ​ച്ചു.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നീ​ലേ​ശ്വ​രം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി സെ​ന്‍റ​റി​ലേ​ക്ക് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​നുവേ​ണ്ടി​യു​ള്ള വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ മേ​യ് ര​ണ്ടി​ന് സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും 200 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ര​സീ​തു​മാ​യി അ​ന്നേദി​വ​സം രാ​വി​ലെ കൃ​ത്യം 11 ന് ​എ​ത്തേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.