University News
എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 201819 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള എം​ബി​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കെ​മാ​റ്റ്\​സി​മാ​റ്റ്‌\​കാ​റ്റ് എ​ന്നീ പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക​ളി​ൽ യോ​ഗ്യ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ചാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.cap.kannuruniverstity.ac.in) ല​ഭ്യ​മാ​ണ്.

പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ മേ​യ് ഒ​ന്നു മു​ത​ൽ അ​വ​ധി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ മേ​യ് ഒ​ന്നു മു​ത​ൽ 31 വ​രെ മ​ധ്യ​വേ​ന​ൽ അ​വ​ധി​യാ​യി​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​സി​ജെ, എം​ബി​എ, എം​എ​ൽ​ഐ​എ​സ്‌​സി പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ്, ആ​ന്ത്ര​പ്പോ​ള​ജി, എം​എ​സ്‌​സി വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഇ​ൻ​ഡ​സ്ട്രി ലി​ങ്ക്ഡ്), മാ​ത്ത​മാ​റ്റി​ക്സ്, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, എം​സി​ജെ, എം​ബി​എ, എം​എ​ൽ​ഐ​എ​സ്‌​സി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ മെ​യ് 2017) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മേ​യ് ഏ​ഴു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ഹാ​ൾ​ടി​ക്ക​റ്റ്

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി, ബി​സി​എ, ബി​ടി​ടി​എം, ബി​ബി​എം, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ ഹാ​ൾ​ടി​ക്ക​റ്റ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മേ​യ് 2018) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ്, നോ​മി​ന​ൽ റോ​ൾ 26 ന് ​രാ​വി​ലെ 11 സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നീ​ലേ​ശ്വ​രം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി സെ​ന്‍റ​റി​ലേ​ക്ക് അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ മേ​യ് ര​ണ്ടി​ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര ഓ​ഫീ​സി​ൽ ന​ട​ക്കം. താ​ത്പ​ര്യ​മു​ള്ള നെ​റ്റ്, പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും 200 രൂ​പ സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ച്ച ര​സീ​തു​മാ​യി അ​ന്നേ​ദി​വ​സം രാ​വി​ലെ 11ന് ​എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ www.kannuruniversity.ac.in
ബി ​എ അ​റ​ബി​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി ​എ അ​റ​ബി​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യും പ്രോ​ജ​ക്റ്റ് മൂ​ല്യ​നി​ർ​ണ​യ​വും 26, 27 (ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, ത​ല​ശേ​രി), 28, 30 (ഗ​വ. കോ​ള​ജ്, കാ​സ​ർ​ഗോ​ഡ്), മേ​യ് ര​ണ്ട്, മൂ​ന്ന് (സ​ർ സ​യ്യി​ദ് കോ​ള​ജ്, ത​ളി​പ്പ​റ​ന്പ) തീ​യ​തി​ക​ളി​ൽ ന​ട​ക്കും. റ​ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.