University News
ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ​സ് സി ​എം​എ​ൽ​ടി പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (എം​എ​ൽ​ടി) ഡി​ഗ്രി (റ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ,സ​പ്ലി​മെ​ന്‍റ​റി മേ​യ് 2017), ഒ​ന്നാം സെ​മ​സ്റ്റ​ർ എംഎ​സ് സി​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (എം.എ​ൽടി) ഡി​ഗ്രി (റ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2017) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ മേയ് മൂന്നുവ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേയ് അഞ്ചു വരെയും സ്വീകരിക്കും. അ​പേ​ക്ഷ​ക​ൾ (എപിസി, ച​ലാ​ന​ട​ക്കം) മേയ് ഏഴിനകം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എത്തിക്കണം. പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

പാ​ർ​ട്ട് ഒന്ന് ​ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ​സ് സി മെ​ഡി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

പാ​ർ​ട്ട് ഒന്ന് ​ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ​സ് സി മെ​ഡി​ക്ക​ൽ മൈ​ക്രൊ​ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി (റ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി മേയ് 2017) പ​രീ​ക്ഷ​ക​ൾ മേയ് 23ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ മേയ് മൂന്നു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ അഞ്ചു വരെയും സ്വീകരിക്കും. അ​പേ​ക്ഷ​ക​ൾ (എ.​പി.​സി, ച​ലാ​ന​ട​ക്കം) മെ​യ് ഏഴിനകം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എത്തിക്കണം.

ര​ണ്ടും നാ​ലും ​സെ​മ​സ്റ്റ​ർ എംപിഎ​ഡ് പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എംപിഎ​ഡ് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മേയ് 2018), നാ​ലാം സെ​മ​സ്റ്റ​ർ എംപിഎ​ഡ് (സ​പ്ലി​മെ​ന്‍റ​റി മാ​ത്രം മേയ് 2018) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ മേയ് അഞ്ചു വരെയും 150 രൂ​പ പി​ഴ​യോ​ടെ ഒൻപത് വരെയും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ൾ (എ.​പി.​സി, ച​ലാ​ന​ട​ക്കം) മേയ് 10ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് പ്രഖ്യാപിക്കും.

നാ​ലാം വ​ർ​ഷ ബി​പിടി പ​രീ​ക്ഷ​ക​ൾ മേയ് 21 മു​ത​ൽ

നാ​ലാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​യോ തെ​റാ​പി (ബിപിടി) ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2018) പ​രീ​ക്ഷ​ക​ൾ മേയ് 21ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ മേയ് മൂന്നു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ അഞ്ചു വ​രെ​യും സ്വീകരിക്കും. അ​പേ​ക്ഷ​ക​ൾ (ച​ലാ​ന​ട​ക്കം) മേയ് ഏഴിനകം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എത്തിക്കണം. ഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി 150 രൂ​പ പേ​പ്പ​റൊ​ന്നി​ന്, പ്രാ​ക്ടി​ക്ക​ൽ 180, മാ​ർ​ക്ക് ലിസ്റ്റ് ​60, ക്യാ​ന്പ് ഫീ​സ് 150, ആ​പ്ലി​ക്കേ​ഷ​ൻ ഫോം ​ഫീ​സ് 40 രൂ​പ.

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബിപിഎ​ഡ് പ​രീ​ക്ഷ​ക​ൾ

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബിപിഎ​ഡ് പ​രീ​ക്ഷ​ക​ൾ ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി മേയ് 2018) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ മേയ് നാലു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ എട്ടുവരെയും സമർപ്പിക്കാം. അ​പേ​ക്ഷ​ക​ൾ (എ.​പി.​സി, ച​ലാ​ന​ട​ക്കം) മെ​യ് ഒൻപതിനകം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ മേയ് 23ന് ​ആ​രം​ഭി​ക്കും. ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്.

ആ​റാം സെ​മ​സ്റ്റ​ർ എംസിഎ പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ എംസി​എ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മേയ് 10 വരെ സർവകലാശാലയിൽ സ്വീകരിക്കും.

അ​വ​സാ​ന വ​ർ​ഷ ബിഡിഎ​സ് (പാ​ർ​ട്ട് ഒന്ന്) ​പ​രീ​ക്ഷാ​ഫ​ലം

അ​വ​സാ​ന വ​ർ​ഷ ബിഡിഎ​സ് (പാ​ർ​ട്ട് ഒന്ന്) (​സ​പ്ലി​മെ​ന്‍റ​റി) ഓഗസ്റ്റ് 2017 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മേയ് ഒൻപത് വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ ഹി​ന്ദി പു​ന:​പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ ഹി​ന്ദി (റ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ മാ​ർ​ച്ച് 2017) ഡി​ഗ്രി​യു​ടെ പു​ന:​പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, ​പ​ക​ർ​പ്പ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മേയ് 10 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ബിഎ സം​സ്കൃ​തം പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും

ആ​റാം സെ​മ​സ്റ്റ​ർ ബിഎ സം​സ്കൃ​തം പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും മേയ് രണ്ടിന് ​രാ​വി​ലെ 9.30 മു​ത​ൽ ത​ല​ശേരി ഗ​വ:​ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെയ്ത വിദ്യർഥികൾ കോളജുമായി ബന്ധപ്പെടണം.

ബിഎ ഭ​ര​ത​നാ​ട്യം പ്രാ​യോ​ഗി​ക പ​രീ​ക്ഷ, പ്രോ​ജ​ക്ട്

ആ​റാം സെ​മ​സ്റ്റ​ർ ബിഎ ഭ​ര​ത​നാ​ട്യം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യും പ്രോ​ജ​ക്ട്, റെക്കോർഡ് മൂല്യനിർണവും 30, മേയ് രണ്ട് തീയതികളഇൽ രാവിലെ 9.30 മുതൽ പി​ലാ​ത്ത​റ ലാ​സ്യ കോ​ളജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ളജു​മാ​യി ബ​ന്ധ​പ്പെ​ടു​ക.