University News
ഇം​പ്രൂ​വ്മെ​ന്‍റ് അ​പേ​ക്ഷാ​തീ​യ​തി
ഏ​പ്രി​ൽ 26ന് ​പു​നഃ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി , മാ​ർ​ച്ച് 2017 ന്‍റെ ഇം ​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ടു​വ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യു​ജി​സി​എ​ച്ച്ആ​ർ​ഡി​സി​ക്ക് 201819 വ​ർ​ഷ​ത്തി​ൽ യു​ജി​സി അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം, ഹി​സ്റ്റ​റി​യി​ൽ റി​ഫ്ര​ഷ​ർ കോ​ഴ്സ് എ​ന്നി​വ യ​ഥാ​ക്ര​മം ഏ​ഴി​നും 27 മു​ത​ലും യു​ജി​സി​എ​ച്ച്ആ​ർ​ഡി​സി ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. കോ​ഴ്സു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​സി. പ്ര​ഫ​സ​ർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സി​ൽ അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള വാ​ക്ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 15ന് ​സ​ർ​വ​ക​ലാ​ശാ​ലയുടെ താ​വ​ക്ക​ര ആസ്ഥാനത്ത് ന​ട​ക്കും. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും അ​പേ​ക്ഷാ​ഫീ​സി​ന​ത്തി​ൽ 210 രൂ​പ അ​ട​ച്ച ച​ലാ​ൻ ര​സീ​തു​മാ​യി അ​ന്നേ​ദി​വ​സം രാ​വി​ലെ 11ന് ​എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.