University News
അ​വ​സാ​ന വ​ർ​ഷ ബി​കോം/ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
അ​വ​സാ​ന വ​ർ​ഷ ബി​കോം/​ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2011 അ​ഡ്മി​ഷ​ൻ മു​ത​ൽ) മാ​ർ​ച്ച് 2018 യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 28 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ജ്യോ​ഗ്ര​ഫി പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​യ്യ​ന്നു​ർ കാ​ന്പ​സി​ലെ ജ്യോ​ഗ്ര​ഫി പ​ഠ​നവ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ​സ്‌സി ​ജ്യോ​ഗ്ര​ഫി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ), മേ​യ് 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് പു​നഃപ​രി​ശോ​ധ​ന/സൂ​ക്ഷ്മ പ​രി​ശോ​ധ​ന/ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ ഒന്ന്.