University News
ര​​​​ണ്ടാം​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
ബി​​​​രു​​​​ദ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള ര​​​​ണ്ടാം ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷാ​​​​ന​​​​ന്പ​​​​റും പാ​​​​സ്‌​​​​വേ​​​​ഡും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ലോ​​​​ഗി​​​​ൻ ചെ​​​​യ്ത് ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ​​​​രി​​​​ശോ​​​​ധി​​​​ക്കാം. ഒ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ക്കാ​​​​ത്ത​​​​വ​​​​രും എ​​​​ന്നാ​​​​ൽ ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത അ​​​​പേ​​​​ക്ഷ​​​​ക​​​​ർ ഓ​​​​ണ്‍​ലൈ​​​​നാ​​​​യോ അ​​​​ല്ലാ​​​​ത്ത പ​​​​ക്ഷം വെ​​​​ബ്സൈ​​​​റ്റി​​​​ൽ ലോ​​​​ഗി​​​​ൻ ചെ​​​​യ്ത ശേ​​​​ഷം അ​​​​ഡ്മി​​​​ഷ​​​​ൻ ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​നു​​​​ള​​​​ള ച​​​​ലാ​​​​ൻ പ്രി​​​​ന്‍റ് ഔ​​​​ട്ട് എ​​​​ടു​​​​ത്ത് എ​​​​സ്ബി​​​​ഐ​​​​യു​​​​ടെ ഏ​​​​തെ​​​​ങ്കി​​​​ലും ശാ​​​​ഖ​​​​യി​​​​ൽ ഫീ​​​​സ് അ​​​​ട​​​​യ്ക്ക​​​​ണം.

ഒ​​​​ന്നാം ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ഫീ​​​​സ് അ​​​​ട​​​​ച്ച​​​​വ​​​​ർ വീ​​​​ണ്ടും ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട. അ​​​​ഡ്മി​​​​ഷ​​​​ൻ ഫീ​​​​സ് ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് 1525 രൂ​​​​പ​​​​യും എ​​​​സ‌്സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് 840 രൂ​​​​പ​​​​യു​​​​മാ​​​​ണ്. ഫീ​​​​സ് ബാ​​​​ങ്കി​​​​ൽ അ​​​​ട​​​​ച്ചു ക​​​​ഴി​​​​ഞ്ഞാ​​​​ൽ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ലോ​​​​ഗി​​​​ൻ ചെ​​​​യ്ത് അ​​​​ഡ്മി​​​​ഷ​​​​ൻ ഫീ​​​​സ് ഒ​​​​ടു​​​​ക്കി​​​​യ വി​​​​വ​​​​രം (ജേ​​​​ർ​​​​ണ​​​​ൽ ന​​​​ന്പ​​​​ർ) 23 ന​​​​കം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. അ​​​​ഡ്മി​​​​ഷ​​​​ൻ ഫീ​​​​സ് ഒ​​​​ടു​​​​ക്കി​​​​യ വി​​​​വ​​​​രം യ​​​​ഥാ​​​​സ​​​​മ​​​​യം ചേ​​​​ർ​​​​ക്കാ​​​​ത്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് റ​​​​ദ്ദാ​​​​കും. ഇ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള​​​​വ​​​​രെ യാ​​​​തൊ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും തു​​​​ട​​​​ർ​​​​ന്നു​​​​ള്ള അ​​​​ലോ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത​​​​ല്ല.

ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന് ഘ​​​​ട്ടം അ​​​​ലോ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​ർ മൂ​​​​ന്നാം അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നു​​ശേ​​​​ഷം മാ​​​​ത്രം കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ഹാ​​​​ജ​​​​രാ​​​​യാ​​​​ൽ മ​​​​തി​​​​യാ​​​​കും.​​ ര​​​​ണ്ടാം​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ൽ തൃ​​​​പ്ത​​​​രാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​ഡ്മി​​​​ഷ​​​​ൻ ഫീ​​​​സ് ഒ​​​​ടു​​​​ക്കി​​​​യ വി​​​​വ​​​​രം വെ​​​​ബ്സൈ​​​​റ്റി​​​​ൽ ചേ​​​​ർ​​​​ത്ത ശേ​​​​ഷം ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ അ​​​​വ​​​​രു​​​​ടെ ഹ​​​​യ​​​​ർ ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ 25 രാ​​​​വി​​​​ലെ 10 മ​​​​ണി വ​​​​രെ നീ​​​​ക്കം ചെ​​​​യ്യാം. ഹ​​​​യ​​​​ർ ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​രെ അ​​​​ടു​​​​ത്ത (മൂ​​​​ന്നാം) അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ആ ​​​​ഓ​​​​പ്ഷ​​​​നു​​​​ക​​​​ളി​​​​ലേ​​​​യ്ക്ക് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തും ഇ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള​​​​വ​​​​ർ പു​​​​തി​​​​യ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന സീ​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട തു​​​​മാ​​​​ണ്.

പ​​​​രീ​​​​ക്ഷാ​​ഫ​​​​ലം

ഏ​​​​പ്രി​​​​ലി​​​​ൽ ന​​​​ട​​​​ന്ന ആ​​​​റാം സെ​​​​മ​​​​സ്റ്റ​​​​ർ സി​​​​ബി​​​​സി​​​​എ​​​​സ് ബി​​​​എ​​​​സ‌്സി (2015 റെ​​​​ഗു​​​​ല​​​​ർ, 2014, 2013 സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.
പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ​​​​മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക്കും ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ 17.

ഏ​​​​പ്രി​​​​ലി​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​റാം സെ​​​​മ​​​​സ്റ്റ​​​​ർ ക​​​​രി​​​​യ​​​​ർ റി​​​​ലേ​​​​റ്റ​​​​ഡ് സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ്​​​​ബി​​​​എ​​​​സ്ഡ​​​​ബ്ല്യു പ​​​​രീ​​​​ക്ഷാ ഫ​​​​ലം (2015 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2014 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ്റി) പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ. ഡി​​​​സം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ അ​​​​ഞ്ചാം സെ​​​​മ​​​​സ​​​​റ്റ​​​​ർ ക​​​​രി​​​​യ​​​​ർ റി​​​​ലേ​​​​റ്റ​​​​ഡ് സി​​​​ബി​​​​സി​​​​എ​​​​സ്​​​​ബി​​​​എ​​​​സ്‌​​​​സി കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം (2015 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2014, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ്റി) പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

2017 ഡി​​​​സം​​​​ബ​​​​ർ മാ​​​​സ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​കോം കൊ​​​​മേ​​​​ഴ്സ് ആ​​​​ന്‍റ് ടാ​​​​ക്സ് പ്രൊ​​​​സി​​​​ജി​​​​യ​​​​ർ ആ​​​​ന്‍​ഡ് പ്രാ​​​​ക്ടീ​​​​സ് (2015 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2014 ആൻഡ് 2013 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ്റി) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. സൂ​​​​ക്ഷ​​​​മ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും ജൂ​​​​ലൈ 18 വ​​​​രെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

ഏ​​​​പ്രി​​​​ലി​​​​ൽ ന​​​​ട​​​​ത്തി​​​​യ എം​​​​എ ജ​​​​ർ​​മ​​​​ൻ ലാം​​​​ഗ്വേ​​​​ജ് & ലി​​​​റ്റ​​​​റേ​​​​ച്ച​​​​ർ 2016 2018 ബാ​​​​ച്ച് (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. ടോ​​​​ണി ഫി​​​​ലി​​​​പ്പ് ജോ​​​​ണ്‍ ഒ​​​​ന്നാം റാ​​​​ങ്ക് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.
ഏ​​​​പ്രി​​​​ൽ മാ​​​​സ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ എം​​​​എ​​​​സ‌്സി അ​​​​ക്വാ​​​​ട്ടി​​​​ക് ബ​​​​യോ​​​​ള​​​​ജി &ഫി​​​​ഷ​​​​റീ​​​​സ് 2016 2018 ബാ​​​​ച്ച് (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. കെ.​​​​ആ​​​​ർ .സൗ​​​​മ്യ ഒ​​​​ന്നാം റാ​​​​ങ്ക് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.
ഏ​​​​പ്രി​​​​ൽ മാ​​​​സ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ എം.​​​​എ.​​​​ഇ​​​​സ്ലാ​​​​മി​​​​ക് ഹി​​​​സ്റ്റ​​​​റി 2016 2018 ബാ​​​​ച്ച് (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. ഷി​​​​റി​​​​ൻ.​​​​എം.​​​​ബ​​​​ഷീ​​​​ർ ഒ​​​​ന്നാം റാ​​​​ങ്ക് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.

ഡി​​​​സം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ.​​​​മ​​​​ല​​​​യാ​​​​ളം ആ​​​​ന്‍റ് മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ, ബി​​​​എ ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​റ്റി​​​​വ് അ​​​​റ​​​​ബി​​​​ക്, ബി​​​​എ.​​​​ജേ​​​​ർ​​​​ണ​​​​ലി​​​​സം ആ​​​​ന്‍​ഡ് മാ​​​​സ്സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ന്‍​ഡ് വീ​​​​ഡി​​​​യോ​​​​പ്രൊ​​​​ട​​​​ക്ഷ​​​​ൻ,ബി​​​​പി​​​​എ(​​​​വോ​​​​ക്ക​​​​ൽ/​​​​വീ​​​​ണ/​​​​വ​​​​യ​​​​ലി​​​​ൻ/​​​​മ്യ​​​​ദം​​​​ഗം/​​​​ഡാ​​​​ൻ​​​​സ്), ബി​​​​എ ഇം​​​​ഗ്ലീ​​​​ഷ് ആ​​​​ന്‍​ഡ് ക​​​​മ്മ്യൂ​​​​ണി​​​​കേ​​​​റ്റി​​​​വ് ഇം​​​​ഗ്ലീ​​​​ഷ് പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. വി​​​​ശ​​​​ദ​​​​മാ​​​​യ ഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ. സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ 18

പ​​​​രീ​​​​ക്ഷ ടൈം​​​​ടേ​​​​ബി​​​​ൾ

ജൂ​​​​ലൈ നാ​​​​ലി​​​​ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഏ​​​​ഴാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​ടെ​​​​ക്ക് (2008 സ്കീം) ​​​​ജൂ​​​​ലൈ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

ബി​​​​എ​​​​ഡ് മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം

ഏ​​​​പ്രി​​​​ലി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ (റെ​​​​ഗു​​​​ല​​​​ർ ആ​​​​ന്‍​ഡ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി ​​​​ബി​​​​എ​​​​ഡ് ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​ക​​​​ട​​​​ലാ​​​​സു​​​​ക​​​​ളു​​​​ടെ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ അ​​​​ഫി​​​​ലി​​​​യേ​​​​റ്റ് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന എ​​​​ല്ലാ ട്രെ​​​​യി​​​​നിം​​​​ഗ് ടീ​​​​ച്ചേ​​​​ഴ്സ് ട്രെ​​​​യി​​​​നിം​​​​ഗ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും റെ​​​​ഗു​​​​ല​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ റ​​​​ദ്ദ് ചെ​​​​യ്തു​​​​കൊ​​​​ണ്ട് 26 മു​​​​ത​​​​ൽ 30 വ​​​​രെ താ​​​​ഴെ പ​​​​റ​​​​യു​​​​ന്ന മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

മൂ​​​​ല്യ​​​​നി​​​​ർ​​ണ​​യ കേ​​​​ന്ദ്രം 1, സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല കാ​​മ്പ​​സ്, പ​​​​രീ​​​​ക്ഷ ക​​​​ണ്‍​ട്രോ​​​​ള​​​​റു​​​​ടെ കാ​​​​ര്യാ​​​​ല​​​​യം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം. മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ കേ​​​​ന്ദ്രം 2കേ​​​​ര​​​​ള യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കോ​​​​ളേ​​​​ജ് ഓ​​​​ഫ് ടീ​​​​ച്ചേ​​​​ർ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ, തേ​​​​വ​​​​ള്ളി, കൊ​​​​ല്ലം.