University News
പ്രൊ​വി​ഷ​ണ​ൽ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 2018 ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ, എം​​​എ​​സ്‌​​സി, എം​​​പി​​​എ​​​ഡ്, റ​​​ഗു​​​ല​​​ർ, റീ ​​​അ​​​പ്പ​​​യ​​​റ​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രൊ​​​വി​​​ഷ​​​ണ​​​ൽ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. പ​​​രീ​​​ക്ഷാ​​​ഫ​​​ലം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റാ​​​യ www.ssus.ac.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
More News