University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ലാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ലാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഇ​ന്നു മു​ത​ൽ ഏ​ഴു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (അ​സ​ൽ) സ​ഹി​തം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. അ​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല.

ബി​ടെ​ക് പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

2018 ജൂ​ലൈ/​ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് (2008 സ്കീം), ​പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2008 സ്കീം) ​ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടേ​യും നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടേ​യും ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​പി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ൽ 2018 ൽ ​ന​ട​ത്തി​യ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) സെ​മ​സ്റ്റ​ർ ര​ണ്ട് നാ​ല്, മേ​യ് 2018ൽ ​ന​ട​ത്തി​യ സെ​മ​സ്റ്റ​ർ ഏ​ഴ് എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ എ​സ്എ​ൽ​പി (സി​ബി​സി​എ​സ് സ്ട്രീം), 2018 ​മാ​ർ​ച്ചി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ എ​സ്എ​ൽ​പി (ഓ​ൾ​ഡ് സ്കീം) ​പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ അ​പേ​ക്ഷി​ക്കാം.

ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്സ് കാ​ലാ​വ​ധി ആ​റു​മാ​സം. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡ്രി​ഗ്രി, കോ​ഴ്സ് ഫീ​സ് 7500/ രൂ​പ, അ​പേ​ക്ഷാ ഫീ​സ് 110/ രൂ​പ. അ​പേ​ക്ഷാ ഫോ​റം കോ​ള​ജി​ലെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ യൂ​ണി​റ്റി​ൽ നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍: 9447582746, 04722845537

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലെ (തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം) എം​എ, എം​എ​സ്‌​സി, എം​കോം സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ ഈ ​മാ​സം ഏ​ഴ് , എ​ട്ട് തീ​യ​തി​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

അ​സൈ​ൻ​മെ​ന്‍റ് /കേ​സ് സ്റ്റ​ഡി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​എ, ബി​എ​സ്‌​സി, ബി​കോം ര​ണ്ടാം സെ​മ​സ്റ്റ​ർ അ​സൈ​ൻ​മെ​ന്‍റ്, കേ​സ് സ്റ്റ​ഡി എ​ന്നി​വ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ ഒ​ന്പ​തി​ന് എ​സ്ഡി​ഇ​യി​ൽ എ​ത്തി​ക്ക​ണം. എം​എ, എം​എ​സ്സി, എം​കോം ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ അ​സൈ​ൻ​മെ​ന്‍റ്, കേ​സ് സ്റ്റ​ഡി എ​ന്നി​വ ഓ​ഗ​സ്റ്റ് 16, 17 തീ​യ​തി​ക​ളി​ൽ എ​സ്ഡി​ഇ​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം, സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള​വ​ർ ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി കാ​ർ​ഡു​മാ​യി നാ​ളെ മു​ത​ൽ 18 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഇ​ജെ2 സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.
2018 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം, ബി​ബി​എ, എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഏ​ഴു​മു​ത​ൽ 16 വ​രെ​യു​ള​ള പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഇ​ജെ​ഒ​ന്ന് സെ​ക്‌​ഷ​നി​ൽ എ​ത്തി​ച്ചേ​ര​ണം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

മാ​ർ​ച്ച് 2018ൽ ​ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​ടെ​ക്നോ​ള​ജി യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 17, 18, 19 തീ​യ​തി​ക​ളി​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം

2017 ജൂ​ലൈ മാ​സം പ്ര​സി​ദ്ധീ​ക​രി​ച്ച ക​രി​യ​ർ റി​ലേ​റ്റ​ഡ് ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി ഈ ​മാ​സം ആ​റി​ൽ നി​ന്നും ഓ​ഗ​സ്റ്റ് ആ​റി​ലേ​ക്ക് നീ​ട്ടി.