University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: നാ​ലാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ​വ​രെ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം
201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള നാ​ലാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നാ​ളെ​വ​രെ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം. നാ​ലാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​നി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ ഇ​പ്പോ​ൾ പ​ഠി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്നും ടി​സി വാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഏ​ഴി​ന​കം പ്ര​വേ​ശ​നം നേ​ട​ണം. ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണ​ങ്കി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഏ​ഴി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ക്യാ​ൻ​സ​ൽ ചെ​യ്യ​ണം. അ​ല്ലാ​ത്ത പ​ക്ഷം അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ക്കു​ന്ന കോ​ള​ജി​ൽ പ്ര​വേ​ശ​നം സ്വീ​ക​രി​ക്കേ​ണ്ട താ​യി വ​രും.

ടൈം​ടേ​ബി​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 സെ​പ്റ്റം​ബ​ർ ആ​റു​മു​ത​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം)26​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ, ഓ​ഗ​സ്റ്റ് എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​ഡ് അ​ഡ്മി​ഷ​ൻ

ബി​എ​ഡ് ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലും, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നു​ക​ളി​ലും 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​എ​ഡ് കോ​ഴ്സി​ലേ​യ്ക്ക് ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ൽ 9,10 തീ​യ​തി​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി രാ​വി​ലെ 10നു ​മു​ൻ​പാ​യി അ​താ​തു കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

2018 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി2008 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 17 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു കൂ​ടി 19 വ​രെ​യും 125 രൂ​പ 21 വ​രെ​യും ഫീ​സ് അ​ട​യ്ക്കാം.

ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ട് കൂ​ടി 13 വ​രെ​യും 125 രൂ​പ പി​ഴ​യോ​ട് കൂ​ടി 17 വ​രെ​യും ഫീ​സ് അ​ട​യ്ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ (വീ​ണ/​വോ​ക്ക​ൽ/​വ​യ​ലി​ൻ/​മൃ​ദം​ഗം/​ഡാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

13ന് ​തു​ട​ങ്ങു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്,ര​ണ്ട്,മൂ​ന്ന് സ്റ്റാ​റ്റി​സ്റ്റി​ക്സ് & അ​ക്കൗ​ണ്ടിം​ഗ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ്, കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് എ​ന്നി​വ മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജ്, ചെ​ന്പ​ഴ​ന്തി എ​സ്.​എ​ൻ കോ​ള​ജ്, ധ​നു​വ​ച്ച​പു​രം വി​ടി​എം എ​ൻ​എ​സ്എ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ്, പു​ന​ലൂ​ർ എ​സ്.​എ​ൻ കോ​ള​ജ്, കാ​യം​കു​ളം എം​എ​സ്എം കോ​ള​ജ്, ശാ​സ്താം​കോ​ട്ട ഡി.​ബി. കോ​ള​ജ്, കൊ​ല്ലം ഫാ​ത്തി​മ മാ​താ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.